“കോവിഡിൽപിടിവിട്ട  കുതിരയഓട്ടം “അങ്ങാടി വേല 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പൊലീസ് അറസ്റ്റ്

200 ഓളം നാട്ടുകാർക്കും,57 കുതിരയോട്ടക്കാർക്കുമെതിരായാണ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്

0

പാലക്കാട് : കോവിഡ്പാ മാനദണ്ഡനാണ് മറികടന്നു പോലീസിനെ തെറ്റുധരിപ്പിച്ചു കുത്തിത്തരയോട്ടം സംഘടിപ്പിച്ചവർക്കെതിരെ ശ്കതമായ നടപടികളുമായി പോലീസ് തത്തമംഗലത്ത് അങ്ങാടി വേലയുടെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയോട്ട മത്സരം സംഘടിപ്പിച്ച അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
200 ഓളം നാട്ടുകാർക്കും,57 കുതിരയോട്ടക്കാർക്കുമെതിരായാണ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.  തമിഴ്നാട്ടിൽ നിന്നടക്കം നിരവധി ആളുകൾ കുതിരയോട്ടം കാണാൻ തത്തമംഗലത്തെത്തിയിരുന്നു.

 

You might also like

-