പിണറായി ഗവര്‍ണര്‍ക്കു മുന്നില്‍ നല്ലപിള്ള ചമയുന്നു: ചെന്നിത്തല

മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

0

തിരുവനന്തപുരം :ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വികസനത്തിൽ നിക്ഷേപകരുടെ പങ്ക് വലുതാണെന്നും നിക്ഷേപകർ നാടിനെ കൊള്ളയടിക്കാനാണ് വരുന്നതെന്ന ധാരണ തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിക്ക് പോറലേൽക്കാതെയുള്ള ടൂറിസം വികസനമാണ് വേണ്ടത്. തൃശൂർ പുഴയ്ക്കലിൽ പഞ്ചനക്ഷത്ര രാജ്യാന്തര ഹോട്ടൽ ശൃംഘലയായ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലി എന്നിവരും പങ്കെടുത്തു.

You might also like

-