സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജെയ്‍സിംഗിന്‍റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‍ഡ്

ഡൽഹിയിലും മുംബൈയിലും ഒരേസമയം റെയ്ഡ് നടക്കുകയാണ്. ഇന്ദിരാ ജയ്‌സിങ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടന വിദേശഫണ്ട് സ്വീകരിച്ചതിലാണ് അന്വേഷണം.

0

ഇന്ദിരാ ജയ്‌സിംഗിന്റെ വീട്ടിൽ റെയ്ഡ്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്.

ഡൽഹിയിലും മുംബൈയിലും ഒരേസമയം റെയ്ഡ് നടക്കുകയാണ്. ഇന്ദിരാ ജയ്‌സിങ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടന വിദേശഫണ്ട് സ്വീകരിച്ചതിലാണ് അന്വേഷണം. നിയമവിരുദ്ധ ഫണ്ടിങ്ങെന്ന് ആരോപണമുയർന്നിരുന്നു.