Browsing Category

world

ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

പാകിസ്താന് എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തില്‍ തിരിച്ചടി. ആഗോള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് പ്ലീനറി യോഗം വിലയിരുത്തി

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം ,വളം നിര്‍മ്മാണത്തിന്ക ര്‍ഷകർ പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം നൽകണം

ത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത…

അമേരിക്കയിൽ ഇന്ത്യന്‍ വംശജ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി…

ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം…

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; പാകിസ്ഥാന്‍ പ്രധാനമന്ത്രി

പര്‍ദ്ദ എന്ന ആശയം പ്രലോഭനം ഒഴിവാക്കുന്നതിനാണ്. എന്നാല്‍, എല്ലാവര്‍ക്കും പ്രലോഭനത്തെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയില്ലെന്നും പ്രധാനമന്ത്രി മുമ്പ് പറഞ്ഞിരുന്നു

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

അനധികൃത കുടിയേറ്റ അഭയാര്‍ത്ഥി പ്രശ്‌ന അതിര്‍ത്തി സുരക്ഷിതത്വ എന്നീ വിഷയങ്ങള്‍ പഠിച്ചു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ബൈഡന്‍ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ്…

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

കനേഡിയന്‍ പൗരന്‍മാരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിയുന്നതുവരെ തല്‍ക്കാലത്തേക്ക് കാനഡയിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ഒഴിച്ചു എല്ലാ യാത്രകളും ജൂലായ് 21 വരെ…

ലവ് ജിഹാദ് “ഇല്ല” എങ്കിൽ ? ഇവരെങ്ങനെ ഐ.എസിൽ എത്തി ,നിമിഷാ ഫാത്തിമയും മെറിന്‍ ജേക്കബ് സോണിയ സെബാസ്റ്റ്യനും…

ഭീകര പ്രവർത്തനത്തിനിടെ പിടികൂടി അഫ്ഘാൻ ജയിലിൽ കഴിയുന്ന മലയാളീ യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തടവിൽ കഴിയുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ…

“മാസ്ക് അഴിച്ച്‌ “, ഫ്രാൻസ് കര്‍ഫ്യൂവാണ് 10 ദിവസം നേരത്തെ അവസാനിപ്പിച്ചു , ഇനി മാസ്ക് വേണ്ടന്ന്…

ഫ്രാന്‍സിൽ നാളെ മുതൽ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ്. കോവിഡ് കേസുകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായതും കണക്കിലെടുത്താണ്…