Browsing Category

world

ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ല വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ്…

ചൈനയിൽ വീണ്ടും കോവിഡ് പടരുന്നു ബീജിങ്ങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം :ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ . കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന്…

ബ്രിട്ടൻ പുറമെ അമേരിക്കയും കോവാക്‌സിന് അനുമതി നൽകി

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നൽകി അമേരിക്ക. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തി.

കൊവാക്‌സിന് ബ്രിട്ടൺ അംഗീകരിച്ചു ,ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സീന്‍ 70 ശതമാനം ഫലപ്രദം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അംഗീകൃത കോവിഡ് വാക്സീന്‍ പട്ടികയിലേക്ക് കോവാക്സീന്‍ കൂടി ചേര്‍ത്ത് യു.കെ സര്‍ക്കാര്‍

കൂട്ടിയിടിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു.

ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍…

ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം,അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം

ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം . പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. നിലവിൽ പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു

തൊഴിലാളി സമരം കെ എസ് ആർ ടി സിക്ക് നഷ്ട്മായത് ഒൻപത് കോടി

വൻ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന കെ എസ് ആർ ടി സി ക്ക് രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ നഷ്ടമായത് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ…

വിവരങ്ങൾ ചോർത്തുന്ന 151 ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യണം ഗൂഗിൾ

സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള അപകടകാരികളായ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ നീക്കം ചെയ്യണമെന്ന് ഗൂഗിൾ

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞു

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു