Browsing Category
world
കോവിഡ് അതിരൂക്ഷം അമേരിക്കന്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം
ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്താൻ ഇടയാക്കിയ ആദ്യ ചന്ദ്ര ദൗത്യത്തിന് ചുക്കാൻ പിടിച്ച മൈക്കൾ കോളിൻസ് അന്തരിച്ചു
നീൽ ആംസ്ട്രോംങ്ങു എഡ്വിൻ ആൽഡ്രിനും ആദ്യമായി ചന്ദ്രയ്‌നിൽ കാലുകുത്തുമ്പോൾ ആ ദൗത്യത്തിന് ചുക്കാന് പിടിച്ച ഒറ്റക്ക് പേടകത്തിൽ ചന്ദ്രനെ വലയചെയ്ത മൈക്കൾ കോളിൻസ് അന്തരിച്ചു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു.24മണിക്കൂറിനിടെ രാജ്യത്ത് 3200 മരണം.150 ജില്ലകളിൽ…
രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്.…
കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി
സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്
അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ്…
കോവിഡ് പ്രതിസന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി. ദേശിയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍…
കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിം കോടതി .കോവിഡ് മഹാമാരി പോലെയുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധിയിൽ സഹായിക്കണം
കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്കയുടെ അപേക്ഷ.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക
ആഗോളതലത്തിൽ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ചെയ്യുമെന്ന് അറിയിച്ച് യു.എസ്. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന്, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, COVID-19 നെതിരായ പോരാട്ടത്തിൽ അടിയന്തിര സഹായങ്ങളും വിഭവങ്ങളും…
ഇന്ത്യയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ടെലിഫോണിൽ സംസാരിച്ചു അടിയന്തിര സാഹചര്യം നേരിടാൻ ഇന്ത്യക്ക് എല്ലാ വിധ സഹായവും…
യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ ലോയര്‍ അമിത് ബോസിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.