Browsing Category
world
ഷെഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി
പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായിഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്
പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് പാക്‌ദേശീയ അസംബ്ലിയിൽ നടക്കും. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ഷെഹ്ബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ പിടിഐയുടെ…
ഇമ്രാൻ ഖാൻ ഔട്ട് | പാക് അസ്സംബ്ലിയിൽ അവിശ്വസപ്രമേയം പാസ്സായി
പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്. പാക് ദേശീയ അസംബ്ലിയിൽനടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ്…
യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കുന്നു .
യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കുന്നു . രാവിലെ മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും…
ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ അപമാനകരമെന്ന് കമല ഹാരിസ്
ക്ലഹോമയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
കൊവിഡിന്റെ പുതിയ വകഭേദം XE ഇന്ത്യയിലും മുംബൈയിലാണ് രോഗബാധ സ്ഥികരിച്ചത്
കൊവിഡിന്റെ പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി…
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു
സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്…
റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്‍
യുക്രെയ്‌നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടു
കാണാതായ മകന്റെ മകന്റെ മൃതദേഹം നാലു വര്ഷത്തി ശേഷം അടുക്കളയിൽനിന്നും കണ്ടെത്തു പിതാവ് അറസ്റ്റിൽ
2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുക ആമസോണ്‍ ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു
ചരിത്രത്തിലാദ്യമായി ആമസോണില്‍ ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്