Browsing Category

world

ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ഹമാസിന്റെ ആയുധ ശേഖരം പിടിച്ചെടുത്തു ,ഗസ്സയിലേക്ക് ഇന്ധനം എത്തിച്ച് യു എൻ

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലേക്ക് ആദ്യ ഇന്ധന ടാങ്കര്‍ ഇന്നെത്തും. ഇരുപത്തിനാലായിരം ലീറ്റര്‍ ഡീസൽ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇസ്രയേല്‍. ഈജിപ്റ്റിലെ റഫാ അതിര്‍ത്തിയിലൂടെ…

ഗാസ കുട്ടികളുടെ ശവപ്പറമ്പായി …യുദ്ധത്തിൽ 4,100 ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായി ,മരണ സംഖ്യ 10,300 കടന്നു

ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിൽ 10,300 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ 4,100 ലധികം കുട്ടികളാണ്…

ഇസ്രായേൽ ഹമാസ് യുദ്ധം , ഗാസയിൽ മരണം 9,922 .വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേൽ

ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്

ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടുകിട്ടുന്നതുവരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍,മരിച്ചവരുടെ എണ്ണം 9,400…

ഇസ്രായേൽ ഹമാസ് യുദ്ധം ശ്കതമായി തുടരുന്നതിനിടെ ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു , വെടിനിർത്തൽ പ്രഖ്യപിച്ചാൽ ഹമാസിനെ വീണ്ടും സംഘടിപ്പിക്കാൻ…

നേപ്പാളില്‍  ഭൂചലനം 6.4 തീവ്രത  .128 പേര്‍  മരിച്ചു  നിരവധി പേർക്ക് പരിക്ക് 

നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 128 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത…

വടക്കൻ ഗാസയിൽ ജബാലിയ ജനവാസ കേന്ദ്രത്തിൽ ഇസ്രായേൽ ബോംബ് ആക്രമണം 50 പേർ കൊല്ലപ്പെട്ടു ,ഇസ്രായേൽ പ്രത്യാക്രമണത്തിൽ മരണം…

വടക്കൻ ഗാസയിൽ ജബാലിയ മേഖലയിൽ ചൊവ്വാഴ്ച ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയതായി ഇസ്രേയേൽ സൈന്യം സൈന്യം സ്ഥിരീകരിച്ചു.ആക്രമണത്തിൽ ഹമാസിന്റെ ഒരു മുതിർന്ന കമാൻഡർ കൊല്ലപ്പെടുകയും ഹമാസിന്റെ…

ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ച ശേഷം യുദ്ധ ഭൂമിയിൽ 31 മാധ്യമപ്രവർത്തകർ കൊല്ലപ്പെത്തായി സിപിജെ

ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ച ശേഷം യുദ്ധ ഭൂമിയിൽ 31 മാധ്യമപ്രവർത്തകർ കൊല്ലപ്പെത്തായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളുടെ (സിപിജെ) പ്രസ്താവിച്ചു . സിപിജെ യുടെ ഏറ്റവും പുതിയ…

ഫിഫ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യപിച്ചു , ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ ലയണൽ…

ഈ വർഷത്തെ ഫിഫ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തമാക്കി

വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്ന് നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.

ഇസ്രയേലിന്റെ പ്രത്യാക്രമണം പലസ്‌തീനിൽ 8,000 കൊല്ലപ്പെട്ടു , യുദ്ധം രണ്ടാം ഘട്ടത്തിലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിന് നേരെ ഇസ്രയേലിന്റെ പ്രത്യാക്രമണം തുടരുകയാണ് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 8,000 ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗാസയില്‍…