Browsing Category
world
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു
സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്(SUNY) പോട്ട്‌സ്ഡാം വിദ്യാര്‍ത്ഥിനി ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് വെടിയേറ്റു മരിച്ചു.ക്യാമ്പസില്‍ നിന്നും നൂറുമീറ്റര്‍…
ഭര്‍ത്താവിനെ 140 തവണ കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിംഗ് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് മെല്‍വിന്‍ മ മില്ലവര്‍ (62)…
കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍
മോസ്‌കോ: കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പുതിയ പ്രഖ്യാപനത്തോടെ യുക്രൈന്‍ പ്രതിസന്ധിയ്ക്ക്ആഘാതം…
ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും
ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും.കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്
റഷ്യന്‍ അധിനിവേശത്തിന് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം: യുക്രെയ്ന്‍ പ്രസിഡന്റ്
റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിനു ശേഷമല്ല, അതിനു മുന്‍പ് ഉപരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്‌കി ആവശ്യപ്പെട്ടു. മ്യൂണിക്കില്‍ സുരക്ഷാ…
4000ത്തോളം ആഡംബരകാറുകലുമായി പോയ കപ്പലിൽ തീപിടുത്തം
ജർമ്മനിയിൽ നിന്നും യുഎസിലേക്ക് ആഡംബരക്കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. 4000ത്തോളം ആഡംബരകാറുകൾ കപ്പലിൽ ഉണ്ടായിരുന്നുത്
അഫ്ഗാനിസ്ഥാനിലെ അമേരിയുടെ പരാജയം യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യക്ക് ധൈര്യം നൽകും: ട്രംപ്
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ച പ്രസിഡന്റ് ബൈഡന്റെ തീരുമാനം യുക്രെയ്ൻ അധിനിവേശത്തിനു റഷ്യക്കു കൂടുതൽ ധൈര്യം നൽകുമെന്നു ഡോണൾഡ് ട്രംപ്. ഫെബ്രുവരി 12 ശനിയാഴ്ച…
ഉക്രൈനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി ആരംഭിച്ചു
റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകൾ നിലനിൽക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം കൂടുതൽ വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന്…
യുദ്ധം ഒഴിവാകുന്നു ! യുക്രൈൻ അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ചു റഷ്യ
യുക്രൈനിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിച്ചെന്ന് റഷ്യ. യുക്രൈൻ അതിർത്തിയിൽ നിന്ന് കൂടുതൽ സൈനികരെ പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ക്രീമിയയിൽ നിന്നുള്ള സൈനികർ പിന്മാറുന്ന…
യുദ്ധം ഭീതി ഒഴിയുന്നു ? യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ
യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി.