Browsing Category

world

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയം, കോൺഗ്രസ്സിൽ കലാപം. നേതൃമാറ്റം ആവശ്യപ്പെട്ടു നേതാക്കൾ

അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 (ജി 23) നേതാക്കൾ. കോൺഗ്രസിന് നേതൃമാറ്റം ശക്‌തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ്…

പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ അറ്റകുറ്റപണികൾക്കിടെയുണ്ടായ സാങ്കേതിക തകരാർ

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ വീണത് ഇന്ത്യൻ മിസൈൽ തന്നെയെന്ന് സ്ഥിരീകരണം. അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

ഉക്രൈനുമായുള്ള ചർച്ചയിൽ നേരിയ പോരോഗതി ,റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം ഉടന്‍…

യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന്‍ പ്രശ്‌നം…

റഷ്യൻ അധിനിവേശം16 ദിനങ്ങൾ പിന്നിടുമ്പോഴും പിടിച്ചു നിന്ന് ഉക്രൈൻ

റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ…

അമേരിക്കയിൽ ഹൃദയം മാറ്റിവക്കൽ , പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു

നിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്

ചെർണോബിൽ ആണവ നിലയത്തിൽ റേഡിയേഷൻ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഉക്രെയ്ൻ

ഉക്രെയ്നിലെ ചെർണോബിൽ ആണവ നിലയത്തിൽ നിന്ന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ അണുവികിരണം ഉണ്ടാകാൻ സാധയതയുണ്ടെന്നു ആണവ വിദഗ്ധർ

യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയ്നിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രെയ്ൻ രാസായുധം വികസിപ്പിച്ചെന്ന റഷ്യയുടെ അവകാശവാദത്തെ വൈറ്റ് ഹൗസ് നിരസിച്ചതിന്…

ഉപരോധം മറികടക്കാൻ റഷ്യൻ എണ്ണക്കമ്പനികൾ ഇന്ത്യയ്ക്ക് 25-മുതൽ 27 ശതമാനം കിഴിവ് നൽകാമെന്ന് വാഗ്ദാനം

യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ കർശനമായ ഉപരോധങ്ങൾ ബിസിനസിനെയും വ്യാപാരത്തെയും തടസ്സപ്പെടുത്തുന്നതിനാൽ, നിരാശരായ റഷ്യൻ എണ്ണക്കമ്പനികൾ ഇന്ത്യയ്ക്ക് വൻ കിഴിവുകൾ വാഗ്ദാനം…

റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ,13000 റഷ്യൻ സൈനികരെ വധിച്ചു

റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്.യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ…

ഉക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.600 ഇന്ത്യൻ വിദ്യാർഥികൾ ആണ് പോൾട്ടോവയിലെത്തി

രക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ…