Browsing Category
world
ഉക്രൈൻ റഷ്യ യുദ്ധം -മരിയുപോളിൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു .സമാധാന ചർച്ചയിൽ പുരോഗതി
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ റഷ്യയുടെ നാലാമത്തെ മേജർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ടത്
BREAKING NEWS ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ ,വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി
വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് യുക്രെയ്‌നിലെത്തിയത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.
യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഉപരോധ പരമ്പരയെ മറികടക്കാൻ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും .ഉക്രൈന് കൂടുതൽ ആയുധങ്ങൾ നൽകും…
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാൻ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാൻ ചൈന…
ഉക്രൈൻ റഷ്യ മൂന്നാംവട്ട ചർച്ച ഉടൻ, ഉക്രൈന്റെ സൈനിക താവളം ആക്രമിച്ച് റഷ്യ
യുക്രെയ്‌നെതിരെ 18-ാം ദിവസവും നേരിട്ടുള്ള ആക്രമണം തുടർന്ന് റഷ്യൻ സേന. മിസൈൽ ആക്രമണത്തിന് പിന്നാലെ കരസേനയുടെ പീരങ്കികളും വെടിവെപ്പും തുടരുകയാണ്
റഷ്യക്കെതിരായ അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുമെന്നു ഭീക്ഷണി
യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുളളവർ ഏർപ്പെടുത്തിയ ഉപരോധത്തിൽ മുന്നറിയിപ്പുമായി റഷ്യ. അന്താരാഷ്ട്ര ബഹിരാകാശനിലയം തകരുന്നതിന് ഉപരോധം കാരണമാകുമെന്നാണ് റഷ്യ നൽകുന്ന…
റഷ്യൻ സൈനികർക്കെതിരെ അക്രമത്തിന് ആഹ്വാനം: റഷ്യയിൽ ഇൻസ്റ്റഗ്രാം വിലക്കും
പരിഷ്‌കരിച്ച നയം അനുസരിച്ച്, റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും പുടിന്റെയും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെയും മരണവിവരങ്ങളും…
വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു. സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ കൂടുതല്‍…
റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
യുക്രെയ്‌നിൽ അധിനിവേശം പതിനേഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ റഷ്യയ്‌ക്ക് മേൽ കൂടുതൽ നടപടികളുമായി അമേരിക്ക.വ്യാപാര മേഖലയിൽ റഷ്യയ്‌ക്കുള്ള അഭിമത രാഷ്‌ട്രപദവി പിൻവലിക്കുമെന്ന്…