Browsing Category
world
ഹിജാബ് പ്രക്ഷോപം ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു
ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഗവൺമെന്‍റ്. മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി
മഹ്‌സ അമീനിയുടെ കസ്റ്റഡിമരണം രാജ്യവ്യാപക പ്രതിഷേധം ഇറാനിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടു
ഇറാനിൽ മത ഭീകരാതെയുടെ ഇരയായിമാറിയ മഹ്‌സ അമീനിഎന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം കൊല്ലപ്പെട്ടശേഷം നടന്ന രാജ്യവ്യാപക പ്രതിഷേധം…
ഇന്തോനേഷ്യ; ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി പരിക്കേറ്റവരുടെ എണ്ണം 1000 കവിഞ്ഞു
റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പശ്ചിമ ജാവാ പ്രവശ്യയില്‍ നിന്നുണ്ടായ ഭൂചലനത്തില്‍ കനത്ത…
ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 56 ഓളം പേർ കൊല്ലപ്പെട്ടും 700 ലധികം പേർക്ക് പരിക്ക്
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മണ്ണിടിച്ചിലുകൾ ഉണ്ടാകുകയും ചെയ്തപ്പോൾ 56 പേർ…
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു. ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ…
22-ാംമത് ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു .ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍ മാറി .…
ജോ ബൈഡന്റെ മകൻ ഹണ്ടന്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും
ഹണ്ടന്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതില്‍ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്ജിതപ്പെടുത്തുമെന്നു അമേരിക്കന്‍ ജനപ്രതിനിധിസഭ.…
ഗിനി നേവി അറസ്റ്റ് ചെയ്ത15 ഇന്ത്യക്കാർ കരയിൽ തടവിൽ മോചനത്തിനായി എംബസി ഇടപെടുന്നില്ലന്ന് പരാതി
സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിൽ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലിൽ എത്തിച്ചു. ഇന്നലെ എക്വറ്റോറിയൽ ഗിനി നേവി അറസ്റ്റ് ചെയ്ത സനു…
പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ഇമ്രാൻ ഖാന്റെ ഇടത് കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ…
ദക്ഷിണ കൊറിയയിലെ ലോവിൻ ആഘോഷത്തിലെ തിക്കിലും തിരക്കിലും പെട്ട് 149 മരണം
കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണ കൊറിയയിലെ ആദ്യത്തെ ഏറ്റവും വലിയ ഹലോവിൻ ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 149 മരണം. ശനിയാഴ്ച രാത്രി സിയോളിലെ ഒരു ജനപ്രിയ…
ചൈനയിൽ മൂന്നാം തവണയും ഷി ജിൻപിങ്
ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്