Browsing Category

world

ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം:മന്ത്രി കെ രാജൻ

മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ആദ്യകാല സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് ടെക്സസ്സിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ,സംഘടനയുടെ സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ വളരെ…

മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെയും ,ആമസോണ്‍ 18000 ജീവനക്കാരെയും പിരിച്ചുവിടുന്നു

അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു വിടല്‍ തീരുമാനം…

ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

ജനുവരി 15 ഞായറാഴ്ച പുലർച്ച 2 മണിക്ക് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവയ്പ്പിൽ…

ആര്‍.ബോണി ഗബ്രിയേലിന് മിസ് യൂണിവേഴ്സ് കിരീടം

2022 മിസ്സ് യൂണിവേഴ്‌സ് കിരീടം ഹൂസ്റ്റണില്‍ നിന്നുള്ള ആര്‍ ബോണി ഗബ്രിയേലിന്. ജനുവരി 14 ശനിയാഴ്ച ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന 71-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ…

ജനാധിപത്യമോ ഏകാധിപത്യമോ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമെന്ന് ബൈഡന്‍

ജനാധിപത്യമോ, ഏകാധിപത്യമോ രണ്ടിലൊന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍…

പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയ ആഗോള ഭീകരരുടെ പട്ടികയിൽ

ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി.ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ് (യുഎൻഎസ്‌സി) ഈ…

നേപ്പാൾ വിമാന ദുരന്തം 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

മലയാളി നഴ്‌സ് അഞ്ജുവിന്റെ കൊലപാതകം; ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്

അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ…

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു.

മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു…

ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു

ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ…