Browsing Category
world
ഡാളസ്സിൽ ഐസ് മഴ , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി
ഡാളസ് ഉൾപ്പെടെ നോർത്ത് ടെക്സസ്സിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടർന്നുണ്ടായ ഐസ് മഴ (FREEZING RAIN) , ജനജീവിതം സ്തംഭിച്ചു റോഡ് ഗതാഗതം താറുമാറായി
കോവിഡ് അടിയന്തര പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം
കോവിഡ് അടിയന്തരഏർപ്പെടുത്തിയ പ്രഖ്യാപനങ്ങൾ മെയ് 11 ന്അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് പദ്ധതിയിടുന്നു, പകർച്ചവ്യാധി അവസാനിച്ചതായി ബൈഡൻ ഭരണകൂടം വിശ്വസിക്കുന്നു , വൈറ്റ് ഹൗസ് തിങ്കളാഴ്ച…
2024 പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്
ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
മിസ് യൂണിവേഴ്സ് 2022 ,മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു . മോർഗൻ റൊമാനോ പുതിയ മിസ്സ് യു എസ് എ
അമേരിക്ക |മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രിയേൽ Miss USA 2022 എന്ന പദവിയിൽ നിന്ന് പിന്മാറി , പ്രാദേശിക മത്സരത്തിനിടെ ബോണിയുടെ എതിരാളികളിലൊരാളായ മോർഗൻ റൊമാനോ…
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജന. പർവേസ് മുഷറഫ് അന്തരിച്ചു
പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്.അദ്ദേഹത്തിന് 79 വയസ്സായിരുന്നു.
പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനം മരണം 56 ആയി 157 പേര്‍ക്ക് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത…
പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു…
പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 120 പേര്‍ക്ക്
പാകിസ്താനിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷവാറില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന…
ടാക്സ് വെട്ടിപ്പ് ! കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന്…
കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട്…
അമേരിക്കയിലെ ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
ഈ മാസമാദ്യം ടയർ നിക്കോൾസിന്റെ അറസ്റ്റിനിടെയുള്ള നടപടികളുടെ പേരിൽ പുറത്താക്കപ്പെട്ട അഞ്ച് മുൻ മെംഫിസ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ…
അമേരിക്കയില്‍ പഠനത്തിന് എത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെവെടിവച്ചു കൊന്നു
അമേരിക്കയിലെ പഠനത്തിന്ചി എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ അക്രമികൾ പണവും മൊബൈല ഫോണുകളും കവർന്ന ശേഷം വെടിവച്ചു കൊന്നു ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന…