Browsing Category
world
കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി- പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കും
പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ദ്യം നേടിയവരും പല പ്രൊജെക്ടുകളും കൈ കാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച്…
BREAKIN NEWS ….സംയുക്ത സേനാമേധാവിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്
‘”കോവാക്സിൻ ടിഎം”കൊറോണ വയറസ്സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ വാക്സിൻ ആഗസ്റ്റിൽ വിപണിയിൽ
ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുത്തു ഇന്ത്യ വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും
ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും കാണാതായ വനേസയുടേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
2019-ല്‍ ഇതേരീതിയില്‍ അപ്രത്യക്ഷയായ മറ്റൊരു പാട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തകിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവാശിഷ്ടങ്ങളും…
ഡാലസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്
ഡാലസ് കൗണ്ടിയില്‍ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി വര്‍ധനവ്. ജൂണ്‍ 30ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട്…
ഖാസിം സുലൈമാനിയുടെ വധം -പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്
തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേര്‍ക്കെതിരെയും കുറ്റം…
മേധാ രാജ് ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ്
നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്റന്‍ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായ…
ഗാൽവസ്റ്റൺ – ഹൂസ്റ്റൺ ആർച്ച് ഡയോസ്സിസ് – ആർച്ച് ബിഷപ്പിനും 4 വൈദികർക്കും കോവിഡ് 19
ഹൂസ്റ്റൺ വൈദികർക്കും ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് എ എം ഫിയൊറൻസിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജൂൺ 29 തിങ്കളാഴ്ച രാവിലെ ആർച്ച് ഡയോസിസ് അറിയിച്ചു.
കറാച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സംശയമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് സംശയമില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു.
കോവിഡ്: ഇന്ത്യൻ അമേരിക്കൻ വംശജരെ സാരമായി ബാധിച്ചു
ദീര്‍ഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍…