Browsing Category
world
ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയകുന്നതിനു സ്റ്റേ ആവശ്യപ്പെട്ടു കോടതിയിൽ
ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാനനുവദിക്കാത്ത മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറണമെന്നാണ് പരാതിയില്‍…
നായയെ കുറിച്ചു തർക്കം; അയൽക്കാരൻ അച്ഛനെയും മകളെയും വെടിവച്ചു കൊന്നു
കൊല്ലപ്പെട്ട അലക്സാണ്ടർ ഹാൻസുമാന്റെ (55) വീട്ടിലുള്ള പ്രായമായ സ്ത്രീയെ അയൽപക്കത്തെ റൊണാൾഡിന്റെ പിറ്റ്ബുൾ ആക്രമിച്ചിരുന്നു. മാർച്ചിലായിരുന്നു സംഭവം. ഇതേത്തുടർന്ന് ഇരു കുടുംബങ്ങളും…
ടെക്‌സസില്‍ വധശിക്ഷ പുനരാരംഭിച്ചു; ബില്ലി ജൊയുടെ ശിക്ഷ നടപ്പാക്കി
പ്രതി മനപൂര്‍വ്വം വൃദ്ധനെ കൊലപ്പെടുത്തുന്നതിന് വെടിയുതിര്‍ത്തതാണെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചപ്പോള്‍ മല്‍പിടുത്തത്തിനിടയില്‍ അപകടത്തില്‍ വെടിയേറ്റാണ് കാള്‍ കോള്‍ (82)…
കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു
മലയാളികളുടെ പ്രിയപ്പെട്ട മേയറും ,മലയാളികളെ ബഹുമാനിക്കുകയും ചെയ്തിരുന്ന മേയറായിരുന്നു അന്തരിച്ച മൊണാകൊ . ആദ്യകാലങ്ങളിൽ ടെക്സസിലെക് കുടിയേറിയ അമേരിക്കൻ മലയാളികളുടെ കൂടുതൽ…
പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
സമ്മര്‍ ടെയ്‌ലര്‍ (24) എന്ന യുവതി ഹാര്‍ബര്‍ വ്യു മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ഡയസ് ലവ് ഗുരുതരാവസ്ഥയില്‍…
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ടീഷര്‍ട്ട് ധരിച്ച കുട്ടിയെ ഡേ കെയറില്‍ നിന്നു പുറത്താക്കി
കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവല്‍ ബ്രോക്ക്മാന്‍ പറഞ്ഞു. കുട്ടി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ സത്യമാണ് എഴുതിയിരുന്നതെന്നും…
കലിഫോര്‍ണിയ ഡെമോക്രാറ്റിക് ഡെലിഗേഷന്‍ ഉപാധ്യക്ഷനായി റൊ ഖന്നയെ നിയമിച്ചു
368 കലിഫോര്‍ണിയ ഡെലിഗേറ്റുകള്‍ റൊ ഖന്നയെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ 20 പേര്‍ എതിര്‍ത്തു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്റേഴ്‌സ് റൊ…
ഡാലസ് കൗണ്ടിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, 24 മണിക്കൂറിനുള്ളില്‍ 1085 രോഗികള്‍
ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹുയാംഗ് കൗണ്ടിയിലെ സ്ഥിതി അതീവ ഗൗരവമാണെന്നും, ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പ്…
വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സൗമ്യ സ്വാമിനാഥന്‍
‘ മൃഗങ്ങളില്‍ നിന്ന് ഇത് (കൊറോണ വൈറസ്) എവിടെ നിന്ന് എങ്ങനെ മനുഷ്യരില്‍ എത്തി എന്നറിയാന്‍ ഡിസംബര്‍ മുതലുള്ള നല്ല അന്വേഷണമാണ് വേണ്ടത്. ഏതെങ്കിലും ഒരു മധ്യവര്‍ത്തിയായ മൃഗമുണ്ടോ…