Browsing Category
world
മതനിന്ദ ആരോപിച്ച്മുസ്ലിം തീവ്രവാദി കഴുത്തറത്തുകൊന്ന അധ്യാപകന് ഫ്രാൻസിന്റെ പരമോന്നത ബഹുമതി . മുസ്ലിം പള്ളികൾ അടച്ചു…
മതനിന്ദ ആരോപിച്ച് തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്
കടന്നുകയറ്റം പിടിയിലായ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ ചൈനക്ക് കൈമാറി
ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യൻ അധിനിവേശ പ്രദേശത്ത് കടന്നുകയറിയതിനെത്തുടര്ന്നു ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി
“തേച്ച് ഒട്ടിച്ച ” പുതിയ കാമുകനുമായികടന്നുകളഞ്ഞ കാമുകിയെ മുന്കാമുകൻ വെടിച്ചു കൊന്നു
കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന്‍ മാന്‍ ഓസ്റ്റിന്‍ ഹെയ്‌സിനെ(21) കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ഥിച്ചു.
2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക്
ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് .
ഹാത്രസ് യുപി സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി”നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോ”
ഹാത്രസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ…
ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു
ഫ്‌ളോറിഡയിൽ 19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയില്‍ സമ്മാനം 50 ഡോളര്‍
തുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റന്‍ ബര്‍മീസ് പൈത്തോണിനെ എവര്‍ ഗ്ലേഡില്‍ നിന്നും വാരാന്ത്യം പിടികൂടി
താലിബാന്‍ ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
വംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന്‍ എന്‍ഡോഴ്‌സ് ചെയ്യുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി പോലീസ് കേസെടുത്തു
ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ…
ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയി മോചനത്തിനുള്ള ശ്രമം തുടരുന്നു
ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൌരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ…