Browsing Category
world
വൈറ്റ് ഹൗസില്‍ എത്തിയാല്‍കോവിഡ് മഹാമാരിയെ പൂര്‍ണമായും നിയന്ത്രിക്കുമെന്ന് ബൈഡന്‍
തെരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ് 19 എന്ന മഹാമാരിയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബൈഡന്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായി…
ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് ട്രംപിന്റെ ഹർജികൾ തള്ളി
തിരുമ്പിന് അമേരിക്ക കൈവിട്ടു വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് വ്യത്യസത്തിൽ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിനടുത്തുത്തി 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍…
ഹാരിസ് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് കോവിഡ് ബാധിച്ച് മരിച്ചു
ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടന്‍ജ്ഡ് (56) കോവിഡിനെതിരേ ധീരമായി പോരാടിയെങ്കിലും അതില്‍ വിജയിക്കാനായില്ല. നവംബര്‍ 3-ന് ചൊവ്വാഴ്ച അദ്ദേഹം അന്തരിച്ചതായി ഷെരീഫ് ഓഫീസ്…
അമേരിക്കന്‍ തിരഞ്ഞെടുപ്പ്അന്തിമഫലം വൈകുമെന്ന് റിപ്പോര്‍ട്ട്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്
വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ത്തന്നെ ട്രംപ് തന്റെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ഫലം അറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് സൂചന
അമേരിക്ക ആർക്കൊപ്പം ? ട്രംപ് ?ബൈഡൻ, ഇന്നറിയാം
മേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ഒരു പുതിയ പ്രസിഡണ്ടിന് കീഴിലെ ഭരണത്തിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ്…
ഫ്രാൻസിൽനിന്നും മൂന്ന് റാഫേൽ വിമാനങ്ങൾകുടി ഇന്ന് എത്തും
മൂന്ന് റഫാൽ ജെറ്റ് വിമാനങ്ങൾ കൂടി ഇന്ത്യയിലേത്തും . ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തും. നിലവിൽ 10 വിമാനങ്ങളാണ് ഇന്ത്യക്ക്…
ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ വോട്ടുകള്‍ തള്ളിക്കളയണമെന്നആവശ്യം ടെക്‌സസ് സുപ്രീംകോടതി തള്ളി
ടെക്‌സസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹാരിസ് കൗണ്ടിയില്‍ ഏര്‍ലി വോട്ടിംഗിന്റെ ഭാഗമായി ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ 127,000 വോട്ടുകള്‍…
അതിവേഗം ബഹുദൂരം സഞ്ചരിച്ചു രണ്ടാം ഊഴവും കാത്തു ട്രമ്പ്
2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പിൽ ഏർളി വോട്ടിംഗ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് അമേരിക്കൻ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു…
ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7108 പേര്‍ രോഗമുക്തി 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
രളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361,…
നവംബര് 1 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു
അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 1 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും.2020 മാർച്ച് 8നു ആയിരുന്നു സമയം ഒരു മണിക്കൂര്‍…