Browsing Category
world
ജോ ബൈഡന്‍, കമല ഹാരിസ് ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍
യുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുത്തു.
കർഷക സമരം ടോല്ൽ പ്ലാസകൾ ഉപരോധിക്കും കേരളത്തിൽ അനിശ്ചിതകാല സമരം
കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും. ആഗ്ര- ഡൽഹി, ജയ്‌പൂർ -ഡൽഹി ദേശീയ പാതകളും തടയാൻ തീരുമാനിച്ചിട്ടുണ്ട്
ജോ ബൈഡന്റെ അധികാര കൈമാറ്റത്തിന് തടയിട്ട് റിപ്പബ്ലിക്കന്‍ നേതാവ്
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രതീകാത്മക പ്രമേയം ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍…
ഉയർന്ന ജാതിക്കാരന്റെ ഭക്ഷണത്തിൽ തൊട്ടതിന് മധ്യപ്രദേശിൽ ദളിത് അടിച്ചുകൊന്നു
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഉയർന്ന ജാതിക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ തൊട്ടു എന്നാരോപിച്ച് 21 വയസ്സുള്ള ദലിത് യുവാവിനെ അടിച്ചുകൊന്നു
വിനയ് പട്ടേല്‍ യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം
യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗമായി ഇന്ത്യന്‍വംശജൻ വിനയ് പട്ടേലിനെ നിയമിച്ചു. ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍കൂടിയായ വിനയ്…
ബൈഡന്റെ വിജയം അംഗീകരിക്കുന്നത് 10 ശതമാനം കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രം: പുതിയ സര്‍വ്വെ
വംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിനോട് ഭൂരിപക്ഷം കോണ്‍ഗ്രസ് അംഗങ്ങളും യോജിക്കുന്നുവെന്ന് പുതിയ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു
ഗീതാഞ്ജലി റാവു -ടൈം മാഗസിൻ “കിഡ് ഓഫ് ദി ഇയർ”
പതിനഞ്ചുകാരിയായ ഇന്ത്യൻ-അമേരിക്കൻ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിൻ ഈ വർഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ്…
അമേരിക്കയിലെ കുടിയേറ്റക്കാർക്ക് ആശ്വസം ,ഡി.എ.സി.എ പൂര്‍ണമായും പുനസ്ഥാപിച്ച് കോടതി ഉത്തരവ്
ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കി ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി നിക്കോളാസ് ഗരൊഫിയുടെ ഉത്തരവ്
സിമോണ്‍ സാന്റേഴ്‌സ് കമലാ ഹാരീസിന്റെ സീനിയര്‍ അഡൈ്വസര്‍
ഒമഹ നേറ്റീവ് സിമോണ്‍ സാന്റേഴ്‌സിനെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ സീനിയര്‍ അഡൈ്വസറും, ചീഫ് സ്‌പോക്ക് പേഴ്‌സണുമായി നോമിനേറ്റ് ചെയ്തു
ഫ്ലോറിഡയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്ലോറിഡ. ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസ്സുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ…