Browsing Category
world
പിഎംഎഫ് ഓസ്ട്രിയ നാഷണൽ കമ്മിറ്റി ഭാരവാഹിലെ തെരെഞ്ഞെടുത്തു
പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷണൽ കമ്മിറ്റിയെ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൻ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ഫിലോമിന നിലവൂർ (പ്രസിഡന്‍റ് ), ബേബി വട്ടപ്പിള്ളി (ജനറൽ…
ഇൻന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 27-ന്:
ഡാളസ് കേരളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഫെബ്രുവരി 27-നു ഉച്ചകഴിഞ്ഞ് മൂന്നിനു ഗാര്‍ലന്റ്…
അതിശൈത്യത്തിന്‍റെ പിടിയില്‍ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്
ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടിവന്ന ടെക്‌സസ് ജനത, പ്രത്യേകിച്ച്…
നീരാ ടണ്ടന്‍റെ നാമനിര്‍ദേശം എതിര്‍ക്കുമെന്നു ഡെമോക്രാറ്റിക് സെനറ്റര്‍
ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്‍റെ നോമിനേഷനെ സെനറ്റില്‍ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍. പ്രസിഡന്റ് ബൈഡന്റെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായിട്ടാണ്…
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും,ഗൽവാൻ താഴ്വരയിലെ സംഘർഷംദൃശ്യങ്ങൾ പുറത്തു വിട്ടു ചൈന
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ച. രാവിലെ പത്ത് മണിക്ക് യഥാര്‍ത്ഥ…
മൈക്കിള്‍ ജോര്‍ജ് കമല-ഹാരിസ് ടീം പോളിസി അഡ്‌വൈസര്‍
ബൈഡന്‍ കമല ഹാരിസ് ടീം പോളിസി അഡ്‌വൈസറായി ഇന്ത്യന്‍ ഫിലിപ്പിനൊ അമേരിക്കന്‍ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ച മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള…
കനത്ത ഹിമപാതത്തിലും ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു കോവിഡ് ബാധിച്ചു മരിച്ചു
തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അമ്പരപ്പിച്ച്…
സമീപ ഭാവിയില്‍ സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കില്ലെന്നു ബൈഡന്‍
50,000 ഡോളര്‍ വരെയുള്ള സ്റ്റുഡന്റ് ലോണ്‍ എഴുതി തള്ളല്‍ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡന്‍. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎന്‍എന്‍ ടൗണ്‍ഹാള്‍ മീറ്റിങ്ങിലാണു…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആരാധനാലയത്തിൽ പ്രാർഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.
നാസയുടെ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.
നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചുവന്ന ഗ്രഹത്തിലിറങ്ങിയത്