Browsing Category
world
നികുതി വർദ്ധനക്കായി ട്രംപ് കണ്ടെത്തിയ ഉപാധി ഇരട്ടത്താപ്പാണെന്ന് ഇന്ത്യ
ഇന്ത്യക്കെതിരെ വീണ്ടും നികുതി ഏർപ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും…
ട്രംപിന്‍റെ നാടുകടത്തൽ 1703 ഇന്ത്യാക്കാരെ ട്രംപ് ഭരണകൂടം 7 മാസത്തിനിടെ നാടുകടത്തി
അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്‍റെ നാടുകടത്തൽ നയം മൂലം ഇന്ത്ക്ക് വലിയ തിരിച്ചടിയാണ് ഇന്ത്യക്ക് സംഭവിച്ചിട്ടുള്ളത് . യു എസ് പൗരത്വമില്ലാത്ത 1703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം 7…
ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം,യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും
ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു…
ചൈനീസ് അതിർത്തിയിൽ 49 പേരുള്ള റഷ്യൻ യാത്രാവിമാനം തകർന്നു മുഴുവൻ പേരും കൊല്ലപ്പെട്ടു
ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയിൽ തകർന്നുവീണ റഷ്യൻ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ദൗത്യസംഘമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്
നിമിഷ പ്രിയയ്ക്ക് വധ ശിക്ഷ നല്‍കണമെന്ന യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
നിമിഷ പ്രിയയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍…
എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്
ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
ഇസ്രയേലിനു നേരെ വീണ്ടും ആക്രമണം ?യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം
ഇസ്രയേലിനു നേരെ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന,
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല
ചരിത്രനിമിഷം!അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ച് ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല. ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിൻ്റെ പൈലറ്റാണ് ഇന്ത്യൻ പൗരനായ ശുഭാൻഷു
ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിർമ്മാണവുമായി പാകിസ്താന്‍
അമേരിക്കയമായും ഇന്ത്യയുമായും സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ട്
ഇറാഖിലെ ഖത്തറിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചു
ഖത്തറിലെയും ഇറാഖിലെയും ഇറാൻ ആക്രമിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചയ്തു യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം ആരംഭിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി…