Browsing Category
Women
കൊറോണ:അമേരിക്കയിൽ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു
ബെര്‍മൂഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, കെന്‍റുക്കി, മേരിലാന്‍റ്, നോര്‍ത്ത് കരോളൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര…
കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നീരീക്ഷണം കൂടുതല്‍ ശക്തമാക്കി
കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു…
കൊറോണ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങണം :മുഖ്യമന്ത്രി
കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.രോഗവ്യാപനം തടയാനും…
കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥികരിച്ചവരുടെ എണ്ണം 14 ആയി ആറ് രോഗികളുടെയും നില തൃപ്തികരം; കെ…
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.
ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗം…
ഇറ്റലിയിലെ പള്ളികളിൽ പൊതു കുർബാന തലകാലികമായി നിരോധിച്ചു.കൺവെൻഷനുകൾക്കും തീർത്ഥാടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി…
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ വടക്കൻ ഇറ്റലിയിലെ പള്ളികളിൽ വിശുദ്ധ കുർബാന നിരോധിച്ചു. ഏപ്രിൽ മൂന്നു വരെ പൊതുകുർബാനയില്ല. ഇതുസംബന്ധിച്ച ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവ് പളളികളിൽ…
11വനിതാ പ്രതിഭകൾക്ക് മികവിന്റെ ഈസ്റ്റേൺ ഭൂമിക പുരസ്കാരം
ഇന്ത്യയിലെ പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ണ്ടിമെന്റ്‌സ് ലോക വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്' എന്ന…
നിരീക്ഷണത്തിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ…
നടിയെ അക്രമിച്ചെന്ന കേസ് : മൊഴികൾ മധ്യമവർത്തകൾക്ക് അനുസരണം , മൊഴി രേഖ പെടുത്തുന്നത് രണ്ടാം ദിവസ്സവും മുടങ്ങി , ഭാമയും …
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിഎന്ന കേസിൽ നടന്‍ സിദ്ദിഖിനെയും ബിന്ദു പണിക്കാരും കോടതിയിൽ എത്തി മടങ്ങി . കേസിലെ സാക്ഷികളെ വിസ്തരിച്ചു മൊഴി രേഖ പെടുത്തേണ്ട സ്പെഷ്യൽ പ്രോസിക്യുട്ടർ…
നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ എന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും
രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ പാട്യാല ഹൌസ് കോടതി ഇന്ന് വിധി പറയും
സംസ്ഥാനത്ത് 469 പേർ നിരീക്ഷണത്തിൽ; 11 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി
73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…