Browsing Category
Uncategorized
വർണ്ണവെറിക്കെതിരെ പ്രക്ഷോപം കനക്കുന്ന അമേരിക്കയിൽ റുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു
അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു.
ഗൾഫിൽ ആറു മലയാളികൾകൂടി കോവിഡ് ബാധിച്ചു മരിച്ചു
ഗള്‍ഫില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു.
രുചിയും മണവും നിങ്ങൾക്ക് നഷ്ടമായോ ? സൂക്ഷിക്കുക
പൊടുന്നനെ മണവും രുചിയും നഷ്ടമാകുന്നത് കോവിഡിന്റെ ലക്ഷണത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള രോഗലക്ഷണങ്ങളുടെ…
സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8…
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാതെ യു ഡി എഫ് യോഗത്തിനില്ല പി ജെ ജോസഫ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം. ജോസ് വിഭാഗം രാജിവെക്കാതെ യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.
ഹൈദരാബാദിൽ മൃതദേഹം മാറിസംസ്കരിച്ചു ബന്ധുക്കൾക്ക് ആശുപത്രി വിട്ടുനൽകിയത് കോവിഡ്ബാധിച്ചു മരിച്ചആളിന്റെ മൃതദേഹം
ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച ആളിന്റെ മൃതദേഹം മറ്റാരാളുടെ മൃദേഹത്തിന് പകരം നൽകിയത് മൃതദേഹം.
കുതിച്ചുയർന്ന് കോവിഡ് നിരക്ക് ” കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്.291,409രോഗികളുള്ള ബ്രിട്ടനെയാണ് ഇന്ത്യമറികടന്നത് ഇന്ത്യയിൽ 298,283രോഗികള്‍കളാണുള്ളത് .
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം…
കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു
കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം അയല്‍വാസികള്‍ അറിഞ്ഞത് ജിതിന്‍ ബാബുവിന്റെ ഫോണ്‍വിളിയിലൂടെയാണ്. കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു സമീപത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍…
സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ -9 കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പറന്നു
നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വാകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ -9 റോക്കറ്റ് കുതിച്ചുയര്‍ന്നു.