Browsing Category
Uncategorized
ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും പി ജയരാജന്‍.
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.
അടിമാലി രാധാനി കൂട്ടക്കൊല പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
ഇടുക്കി അടിമാലിയിൽ രാധാനി ലോഡ്ജ് ഉടമ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കര്‍ണ്ണാടക തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), സിറ…
ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ…
റബ്ബറിന് 300 രൂപ താങ്ങുവില പരിഹനനയിൽ ഇല്ല! റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ട് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി…
റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ പറഞ്ഞു കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലാണ്…
സംസ്ഥാനത്ത് പ്ലസ് വണിന് 97 അധിക ബാച്ചുകള്‍
സംസ്ഥാനത്ത് പ്ലസ് വണിന് 97 അധിക ബാച്ചുകള്‍ അനുവദിച്ചു വിദ്യാഭ്യാസവകുപ്പ്. വടക്കന്‍ കേരളത്തിലാണ് അധിക ബാച്ചുകള്‍ ശുപാര്‍ശ ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍…
ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു.കള്ള് ഷാപ്പുകൾക്ക് സ്റ്റാർ പദവി
പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍…
അവയവ മാറ്റം ആസ്റ്റര്‍ മെഡിസിറ്റിക്ക് എതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
അവയവ കൈമാറ്റം സംബന്ധിച്ച് ആസ്റ്റര്‍ മെഡിസിറ്റിക്ക് എതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 1994ലെ നിയമം അനുസരിച്ച് കേസെടുത്ത എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്…
ബി ജെ പി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നു , കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ…
കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി.ബി ജെ പി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ…
ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ്…
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം.ഇന്‍റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും
പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് കക്ഷി നേതാക്കളുമായി ലോക്സഭ സ്പീക്കർ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പ്രസ്താവന…