Browsing Category

Uncategorized

ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്ആകെ മരണം 25,303 ആയി.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946,…

മോൻസൻ മാവുങ്കലിന്റെ വിശ്വരൂപം ക്രൈംബ്രാഞ്ച് പിടിക്കിച്ചെടുത്തു

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന

ശിൽപിയുടെ പരാതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്.

പണം തട്ടാൻ മോന്‍സണ്‍ മാവുങ്കല്‍ ബാങ്ക് രേഖകൾ കൃത്രിമായി സൃഷ്ടിച്ചു

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി ബാങ്ക് രേഖകൾ വ്യാജമായി ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി .ബാങ്ക് അകൗണ്ടുകളിൽ പണം എത്തുമ്പോൾ…

പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി.

പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ്…

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു.

കാമുകനുമായി ജിവിക്കാൻ ഭർത്താവിനെ കൊന്ന് രാസവസ്തുവിൽ ലയിപ്പിച്ചു

കാമുകനുമായി ജിവിക്കാൻ ഭാര്യയുടെ ആസൂത്രണ കൊലപാതകം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാസവസ്തുവിൽ ലയിപ്പിച്ചു .ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം.

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് പൊലീസ് പരിശോധന…

പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു.

പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തിലെ 13534 കുടുംബങ്ങൾക്ക് പട്ടയം , ഇടുക്കിയിൽ 2423 കുടുംബങ്ങള്‍ക്ക് പട്ടയം

കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക