Browsing Category
Uncategorized
നടിയെ ആക്രമിച്ചു ബലാത്സംഗം ചെയ്ത കേസിൽ,ആറു പ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും
നടിയെ ആക്രമിച്ചു ബലാത്സംഗം ചെയ്ത കേസിൽ പൾസർ സുനിയടക്കം ആറുപ്രതികൾക്കും 20 വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിചാരണക്കോടതി വിധിച്ചു അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കണം .
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ചായിരുന്നു അന്ത്യം.
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ…
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി ഇന്ന്
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി ഇന്ന് . എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ്…
ശബരിമല സ്വര്‍ണ്ണക്കൊള്ള എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലിൽ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
പ്ലാസ്റ്റിക് ബോർഡുകൾക്ക് വിലക്ക് .,വഴിനീളെ സ്ഥാനാർത്ഥികളുടെ കൂറ്റൻ പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾ .നടപടിയെടുക്കാതെ…
തെരെഞ്ഞുപ്പിനോടനുബന്ധിച്ചു ഇടുക്കി ജില്ലയിൽ വ്യാപകമായി പ്ലസ്റ്റിക് ഫ്ലസ്‌സുകൾ ഉപയോഗിക്കുന്നതായി പരാതി തെരുവെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾക്ക്…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് ,തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ
എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ,ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഡൽഹി സ്ഫോടനം ഫരീദാബാദിലെ പള്ളിയിലെ പുരോഹിതനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു
ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.…
ഡൽഹി സ്ഫോടനം സമഗ്രമായ അന്വേഷണം നടത്തും ,ആഭ്യന്തരമന്ത്രി അമിത്ഷാ
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും വസ്തുക്കൾ പരിശോധിച്ച് ജനങ്ങളെ…