Browsing Category

Uncategorized

മെർസെക്ക് ഹൊനാം കപ്പൽ അഗ്നിബാധ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു

കോവളം ഉൽക്കടലിൽ വിദേശ ചരക്ക് കപ്പലിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റമലയാളിയടക്കം മൂന്നു പേരെ തീരസംരക്ഷണ സേനയുടെ ബോട്ടിൽ വിഴിഞ്ഞത്തെത്തിച്ച് മെഡിക്കൽ കോളേജാശുപത്രിയിൽ…

എൻ ഡി എ യിൽ കലാപം തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി മ​ന്ത്രി​മാ​ർ മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നു രാ​ജി​വ​ച്ചു.

ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തെ​ലു​ങ്കു ദേ​ശം പാ​ർ​ട്ടി മ​ന്ത്രി​മാ​ർ മോ​ദി…

സൗദി അറേബിയയിൽ ഒ .ഐ .സി .സി സംഗമം നടത്തി

റിയാദ് :മുസാഹ്മിയ ഒ .ഐ .സി .സി യുടെആഭിമുഖ്യത്തിൽ സൗഹൃദ സംഗമവുംശുഹൈബ് അനുസ്‌മരണവുംസംഘടിപ്പിച്ചു .പ്രസിഡന്റ് ജയൻമാവിളയുടെ അധ്യക്ഷതയിൽ കൂടിയായയോഗം ഒ .ഐ .സി .സി റിയാദ്സെൻട്രൽ കമ്മിറ്റി…

പുതൃക്കയിലിനെ ഒഴുവാക്കി കോട്ടൂരും സ്റ്റെഫിയും പ്രതികൾ

തിരുവനന്തപുരം : കുപ്രസിദ്ധഅഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും…

കോണ്‍റാഡ് സാങ്മസത്യപ്രതിജ്ഞ ചെയ്തു ഭരണം ബി ജെ പി പിന്തുണയോടെ

ഷില്ലോങ്: നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് കോണ്‍റാഡ് സാങ്മ മേഘാലയയില്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാ​വി​ലെ ഗ​വ​ര്‍​ണ​ര്‍ ഗം​ഗ​പ്ര​സാ​ദി​നെ…

എം777 ഹവിറ്റ്സർ പീരങ്കി വീണ്ടും പരീക്ഷണം പൊഖ്റാനിൽ

മുപ്പതുവര്ഷത്തിന് ശേഷം ഇന്ത്യൻ സേനയ്ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കി എം777 ഹവിറ്റ്സർ വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ.അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ…

സഭാ ഭൂമിയിടപാടിൽ കേസ്സെടുക്കാത്തതെന്താണ്ന്ന് കോടതി

കൊച്ചി: സഭാ ഭൂമിയിടപാടിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. ഭൂമിയിടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി കിട്ടിയിട്ട് എന്തുകൊണ്ട് കേസെടുത്തില്ലെന്ന് പൊലീസിനോട് കോടതി…

മുല്ലപ്പൂവ് വിപ്ലവം മധ്യസ്ഥരുടെ പരിഗണനയിൽ

കൊച്ചി : നഴ്സുമാരുടെ സമരം സംബന്ധിച്ച് ഹൈക്കോടതി മധ്യസ്ഥചർച്ചയ്ക്ക് വിട്ടു. നഴ്സുമാരുടെ സംഘടനകളും മാനേജ്‍മെന്‍റ് പ്രതിനിധികളും ഉൾപ്പടെയുള്ളവർ ഹൈക്കോടതി മീഡിയേഷൻ വിഭാഗവുമായി…

പഞ്ചാബ് ബാങ്ക് തട്ടിപ്പ് മലയാളി അറസ്റ്റിൽ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർറും മനസാഷി സൂക്ഷിപ്പുകാരനുമായ…

ജമ്മുവിൽ സൈനിക ആക്രമണo അ‍ഞ്ച് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സൈനിക വാഹനത്തെ ആക്രമിച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ട്…