Browsing Category
politics
സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ
സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. സച്ചിനായി…
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന, “അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന”എ ഗ്രൂപ്പ്…
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻപറഞ്ഞു
പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെ സുധാകരൻ
ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. അമേരിക്കയില്‍…
പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ ശവപെട്ടിയോടുപമിച്ച് ആർ ജെ ഡി
പ്രധാനമന്ത്രി ഇന്ന് ഉത്‌ഘാടനം ചെയ്ത പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ വിമർശിച്ച് ആര്‍ജെഡി.പാർട്ടിയുടെ ഓഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായിരിക്കുന്നത് .
അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടും
അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്
പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക്…
വിവാദങ്ങൾ പുകയുന്നതിനിടെ പൂജാരി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി
പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം…
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു ദൗത്യത്തെ ഉടൻ
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന്…
അരികൊമ്പനെ മയക്കുവെടിവച്ച് പിടികൂടും വൈകിട്ടോടെ ദൗത്യം
കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി.ആന ജനവാസമേഖലയിൽ ഉള്ളത് വനംവകുപ്പിനെ…
അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികളുടെ നടപടിയാണ് അരികൊമ്പൻ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .മന്ത്രി എ കെ ശശീന്ദ്രൻ
അരികൊമ്പൻ തമിഴ്അ നാട്ടിൽ ഇറങ്ങി വീണ്ടും ജനങ്ങൾക്ക് ഭീക്ഷണിയായിത്തീർന്നത് ഒരുകൂട്ടം അതിരുകവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്.