Browsing Category

politics

തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ആർ ജി ജിഷ ക്കെതിരെ കേസ്

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി…

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍…

ബഫർ സോൺ ഉപഗ്രഹ സർവേ അപാകതകൾ പരിഹരിക്കണം കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിലേക്ക്

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിലേക്ക് വിഷയത്തിൽ സമാനമനസ്കരേയും കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം…

ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്

ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.…

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭ പാസാക്കി.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബിൽ നിയമസഭ പാസാക്കി. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. 14 സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന…

ഇന്ത്യ ചൈന നിയന്ത്രണരേഖയിൽ സംഘർഷം അതിക്രമിച്ചുകടന്ന ചൈനീസ് ഡ്രോണുകളെ വ്യോമസേന വെടിവച്ചിട്ടു

ഇന്ത്യ-ചൈന അതിർത്തിയിൽ ആകാശ മാർഗവും പ്രകോപനം നടത്തി ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് ഡ്രോണുകൾ കടന്നുകയറാൻ ശ്രമിച്ചു. അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിലാണ് ചൈന പ്രകോപനം…

ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം”, രാജാ പടേരിയയുടെ പരാമർശത്തിനെതിരെ അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര…

ഹിമാചൽ പ്രദേശിൽ സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട് സന്ദർശിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു…

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയുള്ള വിരുന്ന് ക്ഷണം അപ്രതീക്ഷിത നീക്കമാണ്.ഇക്കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല.

വീണ്ടും സര്‍ക്കുലര്‍… സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രം

വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ അതിരൂപത. സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രമാണെന്നാണ് ലത്തീന്‍ അതിരൂപതയുടെ…