Browsing Category
politics
ഭൂനിയമ ഭേദഗതി ജനങ്ങളെ കൊള്ളയടിക്കാനുള്ള നടപടിക്ക് പ്രതിപക്ഷം കൂട്ടുനിൽക്കില്ല ,വി ഡി സതീശൻ
ഭൂപതിവ് നിയമ ഭേദഗതി തത്വത്തിൽ മാത്രമാണ് പ്രതിപക്ഷം അംഗീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ .നിയമഭേദഗതിയെ സാങ്കേതികമായി മാത്രമാണ് കോൺഗ്രസ് പിന്തുണച്ചിട്ടുള്ളത് .നിയമഭേദഗതിയുടെ…
നികുതിപ്പണം കൊണ്ട് ജനസദസ് നടത്തരുത് സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം ഉപയോഗിച്ചോളൂ ; വി ഡി സതീശൻ
ജനസദസ് നടത്തുന്നതിന് പണം അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…
ലീഗിന്റെ തീരുമാനം യു ഡി എഫ് ന്റെ കെട്ടുറപ്പ് ബോധ്യപ്പെടുത്തുന്നതാണ് ,വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ…
പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിൽപങ്കെടുക്കേണ്ടന്ന ലീഗിന്റെ തീരുമനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന്,…
കൊച്ചിയിൽ ഹെലികോപ്ടർ തകർന്നു അപകടത്തിൽ ഒരാൾ മരിച്ചു
കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്
വെള്ളക്കരം കൂട്ടില്ല . മന്ത്രി റോഷി അഗസ്റ്റിൻ
വെള്ളക്കരം കൂട്ടുന്നത് വാട്ടർ അതോറിറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. പക്ഷേ അതിൽ നിന്നും മാറി…
ഇരുട്ടടി! വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വർധിപ്പിച്ച് സംസഥാന സർക്കാർ
വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിനൽകി . സംസ്ഥാന സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു . യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ നാടിനെമോശമാക്കുന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം എന്ന കോടതി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ കോടതിയിൽ,കെ.എസ്.ആര്‍.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സുകള്‍ വില്‍ക്കാനുള്ള നീക്കവുമായി ബന്ധ പെട്ട സത്യാ വാങ്മൂലത്തിലാണ് സർക്കാർ…
എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍…
നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, എന്‌റെ വഴിതടയരുത്.. ഞാനും കേസ് കൊടുക്കും” മാധ്യമ പ്രവർത്തകരെ…
മാധ്യമ പ്രവർത്തകരെ പരിഹസിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ്ങ് പ്ലീസ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.…
പെൻഷനും ഉച്ചഭക്ഷണവും മുടക്കി കേരളീയം , ധൂർത്തെന്ന് പ്രതിപക്ഷ നേതാവ്
കേരളം അഭിമാനമാണ് എന്നാൽ കേരളീയം എന്ന പേരിൽ നടക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. . മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികൾ ചെലവിടുന്നുവെന്നും വി ഡി സതീശൻ…