Browsing Category
politics
മതപരമായ ചടങ്ങ് സർക്കാർ പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് സർക്കാർ പരിപാടിയായി മാറിയെന്ന്…
“കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ…
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെയുളള വധഭീഷണിയില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റിൽ ബി ജെ പി വിജയിക്കും
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചുരുങ്ങിയത് 5 സീറ്റിൽ ബിജെപി ജയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോൾ കേരളത്തിനില്ല
ബില്‍കിസ് ബാനു പ്രതികളുടെ ഹർജി തള്ളി കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവ് നല്കാനാകില്ല
ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി തള്ളി സമയപരിധിയില്‍ ഇളവ് തേടിയ ഒമ്പത്…
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ്…
സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍…
ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഗവർണ്ണർ സർക്കാർ പോർ തുടരുന്നതിനിടെ കേരള, കലിക്കറ്റ് സര്‍വകലാശാലകളിലെ ഗവര്‍ണ്ണറുടെ സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
“ആരാ ഈ ടീച്ചറമ്മ രചനകളിൽ യഥാർത്ഥ പേര് പറഞ്ഞാൽ മതി” കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരൻമന്ത്രി ജി…
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ഒളിയമ്പുമായി ജി സുധാകരൻ ."ആരാ ഈ ടീച്ചറമ്മ ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതി ഒരു പ്രത്യേക മന്ത്രി…
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സാലോജിനും ഓരോ ലക്ഷം രൂപ വിധം പിഴ ചുമത്തി,പണ ഇടപാടിൽ രേഖകൾ ഇല്ല.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എക്സാലോജിനും ഓരോ ലക്ഷം രൂപ വിധം പിഴ ചുമത്തി . കമ്പനി രജിസ്റ്റർ കമ്ബനിസ് ആക്റ്റ് 454 (1) 3 വകുപ്പുകൾ പ്രകാരമാണ് പിഴ നികുതി വെട്ടിപ്പിന് ഓരോ ലക്ഷം…
4000 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
അടിസ്ഥാന സൗകര്യവികസനത്തിന് 4000 കോടി രൂപയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ കൊച്ചിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.
ണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ…