Browsing Category
politics
അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഹർജി സുപ്രീം കോടതി തള്ളി
അരിക്കൊമ്പന്‍ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്.…
ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ്
ചെറുവളളി എസ്റ്റേറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി. വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.…
അരിക്കൊമ്പന്റെ പുനരധിവാസം പ്രയാസകരം’;സർക്കാർ സങ്കീർണതകൾ സുപ്രീം കോടതിയെ അറിയിക്കു. വനം മന്ത്രി
അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. "പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി.സംസ്ഥാനത്ത്…
പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി.
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്.
“ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലാ… വാഴച്ചാല്‍ ഊര്കൂട്ടം ,വിധി…
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതിഷേധമറിയിച്ച് വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീത
ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ശോഭ വീണ്ടും പൊട്ടിത്തെറിച്ചു ” ഒന്നുകില്‍ തന്നെ പുറത്താക്കുക, അല്ലെങ്കില്‍…
സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിനെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും വേദിയിലിരുത്തി പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍. കൊച്ചിയില്‍ നടന്ന…
സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി. ജസ്റ്റീസ് ബെച്ചു കുര്യനാണ് ഇക്കാര്യം പരാമർശിച്ചത്
എൻസിപി, തൃണമൂൽ, സിപിഐ പാർട്ടികൾക്ക് “ദേശീയ പാർട്ടി” പദവി നഷ്ടമായി, ആം ആദ്മി ദേശീയ പാർട്ടി
എൻസിപി, തൃണമൂൽ, സിപിഐ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം ആം ആദ്മി പാർട്ടിയെ (എഎപി) തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി “ദേശീയ…
പ്രധാനമന്ത്രിയുടെ സന്ദർശനം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകു
പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര…