Browsing Category
politics
കർണാടകയിൽ ബി ജെ പി യും കോൺഗ്രസ്സും ഒപ്പത്തിനൊപ്പമാണ് എക്സിറ്റ് പോൾ?
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം. കോൺഗ്രസും ബിജെപിയും തമ്മലായിരിക്കും പ്രധാന മത്സരമെന്നും വിവിധ ഫലങ്ങൾ സൂചിപ്പിക്കുന്നു
കർണാടകയിൽ പോളിംഗ് ബി ജെ പി ക്കും കോൺഗ്രസ്സിന് ജീവന്മരണ പോരാട്ടം
നീണ്ട രാഷ്ട്രീയ യുദ്ധങ്ങള്‍ക്കും പ്രചാരണ പോരിനും ശേഷം കർണാടക ഇന്ന് പോളിംഗ് ബൂത്തിൽ. 224 നിയമസഭ സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റ ഘട്ടമായാണ്…
കദളി പഴം കൊണ്ട് തുലാഭാരം ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.ക്ഷേത്രത്തിനു പുറത്ത് ഗോപുരത്തിനും ദീപസ്തംഭത്തിനും ഇടയിൽ നിന്ന് ഗുരുവായൂരപ്പന് തൊഴുതു
സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി
സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു.ഇല്ലാ കഥകളുണ്ടാക്കുക ദുരാരോപണങ്ങൾ ഉന്നയിക്കുക…
ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ നരേന്ദ്ര മോദി
ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ…
അരികൊമ്പൻ വീണ്ടും പെരിയാർ വന്യ ജീവി കേന്ദ്രത്തിൽ തിരിച്ചെത്തി
അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് തമിഴ്നാടിലെ മേഘമലക്ക് സമീപം മണലാർ തേയില തോട്ടത്തിൽ അരിക്കൊമ്പൻ എത്തിയത്
ഇഡി ഡയറക്ടറുടെ കാലാവധിനീട്ടൽ? പദവിയിലേക്ക് പരിഗണിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ? പ്രീംകോടതി
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം…
എഐ ക്യാമറ ഇടപാടിലും സൗജന്യ ഇന്‍റര്‍നെറ്റ് പദ്ധതിയിലും അഴിമതി മുഖ്യമന്ത്രി മറുപടി പറയണം വി ഡി സതീശൻ
എഐ ക്യാമറ ഇടപാടിൽ അഴിമതി അരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത്.520 കോടിയാണ് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആര്‍ഐടിക്കും…
അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സ്റ്റേ ഇല്ല
അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണമില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി…
അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും
അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം…