Browsing Category

politics

രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിൽ 17 കസ്റ്റഡിമരണങ്ങൾ

രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . ഈ സംഭവങ്ങളിൽ 22 പൊലീസ് ഉദ്യോഗസ്ഥരെ…

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് കൈവശപ്പെടുത്തിയത് 50 ലക്ഷം രൂപ നൽകിയിട്ടാണെന്ന്…

സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്ന കത്ത് ഏഷ്യാനെറ്റ് ന്യൂസ് കൈവശപ്പെടുത്തിയത് 50 ലക്ഷം രൂപ നൽകിയിട്ടാണെന്ന് മൊഴി. ഒന്നാം സാക്ഷി കൂടിയായ പരാതിക്കാരിയുടെ ഡ്രൈവറുടെ…

ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കുന്നത് പരിഗണിക്കും മുഖ്യമന്ത്രി

സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിലെ കണ്ടെത്തലിൽ അന്വേഷണം വേണമെന്ന അടിയന്തരപ്രമേയം ചർച്ച ചെയ്ത് നിയമസഭ. ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ നിയമപരമായ…

സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന; ഗണേഷ് കുമാറിനെയും വിവാദ ദല്ലാളെയും പരാമർശിച്ച് CBI

കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം…

കുതിച്ച് ചാണ്ടി…. പുതുപ്പള്ളിയിൽ പുതുനായകൻ ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ച് വൻ ലീഡിലേക്ക്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിപ്പ് തുടരുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വന്‍ ലീഡില്‍ വിജയമുറപ്പിച്ച് അവസാനം ഫലം വരുമ്പോൾ ചാണ്ടി ഉമ്മാന്റെ ഭൂരിപക്ഷം…

സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല. സി വി വർഗീസ്

ഇടുക്കിയിലെ സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലന്നു ജില്ലാ സെക്രട്ടറി സി വി വർഗീസ് .അമ്പത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി…

പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിടണം ശശി തരൂർ

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷ സഖ്യത്തിന് 'ഭാരത്' (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ്…

കേരള കൃഷി മന്ത്രിക്ക് തന്റെ വകുപ്പിനെക്കുറിച്ച് ധാരണയില്ല. കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ

കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്ല്യപരിഗണനയാണ് നല്‍കുന്നതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ…

അദാനിക്കെതിരെ ഡിആര്‍ഐ അന്വേഷണം നടന്നു മോദി വന്നതോടെ ‘ക്ലീന്‍ചിറ്റ്’ കിട്ടി ; റിപ്പോര്‍ട്ട്

2014ൽ ഡിആർഐ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കൂടുതൽ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നു. വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ വാങ്ങിയതിന്റെ സൂചനകൾ ഡിആർഐ…

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണം രാഹുൽ ഗാന്ധി

ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി(ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. വിദേശ…