Browsing Category
politics
രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണം, സർവ്വകക്ഷിയോഗം
ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കാൻ ശ്രമം നടക്കുകയാണ്.
രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും…
വൻകിടക്കാരെ ഒഴുവാക്കി വീണ്ടും മൂ ന്നാറിൽ കുടിയൊഴിപ്പിക്കൽ.ചിന്നക്കനാലിൽ ആദിവാസികുടുംബത്തിന്റെ ഭൂമി റവന്യൂ വകുപ്പ്…
മൂ ന്നാറിൽ വൻകിടക്കാരെ ഒഴുവാക്കി ആദിവാസി കുടുംബത്തെ കുടിയിറക്കി .മന്നൻ സമുദായത്തിൽ പെട്ട ലീല ജോസിന്റെ ഉടമസ്ഥയിൽ ഉള്ള 2 . 20 ഏക്കർ ഭൂമിയും ഇവർ സ്ഥിരതാമസമാക്കിയ വീടും ആണ് ജില്ലാ…
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്.,പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ…
പ്രാദേശിക നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്
സോളർ പീഡന കേസിലെ കത്ത് തിരുത്താൻ, കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി
സോളർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി…
“ഞാൻ പലസ്തിൻനൊപ്പം ” ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ
ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം…
ഇസ്രായേൽ ആക്രമണത്തിൽ 2360 കുട്ടികൾ അടക്കം 6456 പലസ്തിനികൾ കൊല്ലപ്പെട്ടു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഇന്ധനം ഷാമം…
ഹമാസിന് നേരെ ഇസ്രയേൽ നടത്തിവന്ന പ്രത്യക്രമണംകൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു ആക്രമണത്തിൽ ഇതുവരെ 6456 പലസ്തിനികൾ കൊല്ലപ്പെട്ടതായാണ് വിവരം
ഇസ്രയേൽ ആക്രമണത്തിൽ പലസ്‌തീനിൽ 2360…
കേരളപ്പിറവി ദിനത്തിൽ റബ്ബർ കർഷകർ പട്ടിണി സമരത്തിൽ.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റബ്ബറിന് 250രൂപ തറവില പ്രഖ്യാപിക്കുമെന്ന ഇടതുമുന്നണിയുടെ ഇലക്ഷൻ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ റബ്ബർ കർഷകർ പട്ടിണി സമരം…
സഖാവായതിന്‍റെ പ്രിവിലേജാണോ വിനായകൻ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ? ഉമ തോമസ് എംഎൽഎ
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടൻ വിനായകനും സർക്കാരിനുമെതിരെ ഉമ തോമസ് എംഎൽഎ. ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ…
മാസപ്പടി പണത്തിന് നികുതി , സിപിഐഎമ്മിന്റെ കാപ്സ്യൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഐഎമ്മിന്റെ കാപ്സ്യൂള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നമന്നും ,ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായി മുഖ്യമന്ത്രി
നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നമന്നും ,ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ്…