Browsing Category
politics
അപ്രഖ്യപിത ഹർത്താൽ, ഡീൻന് സാവകാശം
കൊച്ചി: കോടതി ഉത്തരവുകൾ മറികടന്ന് നടത്തിയ
ഹർത്താലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യക്കേസില്‍ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഇടുക്കിയിലെ യു ഡി എഫ് സഥാനാർത്ഥി ഡീനിന് ഒരു…
വടകരയിൽ സവായം മുല്ലപ്പള്ളി മത്സരിച്ച പറ്റു. ദുർബല സ്ഥാനാർത്ഥികൾ മറ്റുമണ്ഡലങ്ങളെ വിജയത്തെ ബാധിക്കും
തിരുവനതപുരം /ഡൽഹി :സീറ്റ് വിവാദ കൊടുമ്പിരി കൊള്ളവേ വടകരയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തമാകുന്നു. വടകരയില്‍ ദുര്‍ബല…
ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി ;ശബരിമലയില്‍ നടന്ന പോലീസ് അക്രമത്തില്‍ അന്വേഷണ സംഘത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസ് അതിക്രമം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ കഴിവില്‍…
പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും
പനാജി :ഗോവ മുഖ്യമന്ത്രി മനോഹര പരിക്ക് ആന്തരിച്ചതിനെ തുടർന്ന് അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച ചർച്ച കൊടിമ്പിരികൊള്ളുകയാണ് എൻ ഡി എ സഖ്യ കക്ഷികൾ അവകാശവാദവുമയി…
വെസ്റ്റ് നൈൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു.
മലപ്പുറം : വെസ്റ്റ് നൈൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്.…
അജ്ഞാത രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ഇടുക്കിയിൽ ഒരുകുടുംബത്തിലെ മുഴുവൻ പേരും ഇഴഞ്ഞു ജീവിക്കുന്നും പട്ടമവുകുടിയിലെ…
അടിമാലി യിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സെല്ല്യാംപാറ ഇടുക്കിയിൽ എന്നും വികസനം ഒന്നും കടന്നുചെല്ലാത്ത തികച്ചും അവികസിത ഗ്രാമം കിഴക്കൻ തൂക്കായ കുന്നിൽ മുകളിൽ ചെറു കുടിലുകൾക് ചെറു…
നാലു സീറ്റിൽ വീണ്ടും ചർച്ച ,വയനാട് ടി സിദ്ധിഖിന് നൽകണമെന്ന്ഉമ്മൻചാണ്ടി
ഡൽഹി :കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ശേഷിക്കുന്ന നാല് സീറ്റുകളിൽ അന്തിമ ചർച്ച ഇന്ന്. ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. ആലപ്പുഴയിലേക്കും…
പരീക്കർ ഗോവയുടെ പ്രിയപുത്രൻ: രാഹുൽ ഗാന്ധി
ഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഗോവയുടെ പ്രിയപ്പെട്ട പുത്രൻമാരിൽ ഒരാളായിരുന്നു മനോഹർ പരീക്കറെന്ന് രാഹുൽ…
കോണ്‍ഗ്രസ്മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക് ?
ഡൽഹി /പനാജി :അടുത്ത കാലത്ത് കോണ്‍ഗ്രസിന്റെ ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഗോവയില്‍ മുന്‍…
കോൺഗ്രസ്സിൽ കൊഴിഞ്ഞുപോക്ക് ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹി: തെരഞ്ഞടുപ്പ് പ്രഖ്യപിച്ചതോടെ ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന്…