Browsing Category
politics
പോലീസിനെതിരെ പരാതി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
പോലീസിനെതിരെ നിരന്തര പരാതിയുർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചേരും. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ഉള്‍പ്പെടെ…
കർണാടകത്തിലെ വിമത എം എൽ എ മാർ സ്പീക്കർ എതിരെ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും
രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ സ്‍പീക്കറുടെ…
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച വരെ നിയമസഭ പിരിഞ്ഞു. വ്യാഴാഴ്ച വരെ സഭയില്‍…
യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം; പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമം ദൗർഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കുറ്റക്കാരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. കേസ് പൊലീസ്…
രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ് നിലപാട് മാറ്റി
നീക്കങ്ങൾ വീണ്ടും പൊളിഞ്ഞു. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി.…
അഖിലിനെ കുത്തിയ ക്രിമിനൽ നേതാക്കൾ പി എസ് സി റാങ്കിൽ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
പാട്ടുപാടിയതിന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ കത്തിക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ പി.എസ്.സി റാങ്ക്…
വകുപ്പ് മാറ്റത്തില്‍ പ്രതിക്ഷേധം ; നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനം രാജിവച്ചു
പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‍ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്…
കർണാടകത്തിൽ വിമതർ വീണ്ടും നിപാടുമാറ്റി രാജി പിൻവലിക്കാൻ തീരുമാനിച്ച എം എൽ എ വീണ്ടും ബി ജെ പി പാളയത്തിൽ
ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കനത്ത വിലപേശൽ നാടകത്തിനാണ് കർണാടക വേദിയാവുന്നത് . രാജികത്തുനൽകി മുംബൈക്ക് കടന്ന എം എൽ മാരിൽ ചിലർ കോൺഗ്രസ്സ് നടത്തിയ കർണാടകത്തിൽ അനുരഞ്ജനത്തിലാവുകയും…
സഭാപ്രശനം ഇടയലേഖനം പള്ളികളിൽ
സിറോ മലബാർ സഭാ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ സർക്കുലർ ഇന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. ഭൂമി വിറ്റതിനെക്കുറിച്ചും,…
കര്‍ണാടകയിൽ വിമതർ അയയുന്നു ; രാജി പുനരാലോചിക്കുമെന്ന് എം.ടി.ബി നാഗരാജ്
കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വങ്ങള്‍ നടത്തുന്ന അനുനയ നീക്കങ്ങള്‍ വിജയത്തിലേക്ക് . ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ…