Browsing Category
politics
‘വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം. അദാനിയുടെ സ്ഥാപനത്തിൽ…
അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്ന് മന്ത്രി എംഎം മണി. ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക്…
സംസ്ഥാന സർക്കാരിനെ വിമർശിച്ച് തൃശ്ശൂർ അതിരൂപത
ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവരെയും അകറ്റിനിർത്തണമെന്നും വിശ്വാസികളോട് അതിരൂപത നിർദ്ദേശിച്ചിട്ടുണ്ട്
ഡി.എം.കെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
തെരഞ്ഞെടുപ്പിനിടെ അനധികൃത പണമിടപാട് നടക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെന്നാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ വിശദീകരണം
ഡാറ്റ ചോർച്ച വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിന് നന്ദി ചെന്നിത്തല
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡാറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സിപിഎമ്മിനെ നന്ദി അറിയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ്…
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്.
ചെന്നിത്തല വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി വിദേശ കമ്പനികൾക്ക് നൽകി എം എ ബേബി
ഇരട്ടവോട്ടുള്ള നാലുലക്ഷം പേരുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വിദേശ കമ്പനിക്ക് നൽകി എന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു വെബ്സൈറ്റിലൂടെ വോട്ടർമാരുടെ വിവരങ്ങൾ…
ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ട്രെയിനിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ റെയിൽവേയോട് ആവശ്യപ്പെട്ടു
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31…
മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള വാക്സീന്‍ നല്‍കും.
രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സീന്‍ നല്‍കും. രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍…
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.