Browsing Category

News

“തന്‍റെ രണ്ടാം ജന്മം, പാമ്പ് പിടുത്തം തുടരും” പാമ്പ് കടിയേറ്റ് ചികിത്സയിൽ അസ്സായിരുന്ന വാവ സുരേഷ് ആശുപത്രി…

പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു ആശുപത്രി വിട്ടു . 10.30 ഓടെയാവും വാവ ആശുപത്രിയിൽ നിന്നും പുറത്തുവന്നത്

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു.സർക്കാർ ഉന്നയിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഗവർണറുടെ തീരുമാനം

ഗൂഢാലോചന കേസിൽ ദീലീപിന് മുൻ‌കൂർ ജാമ്യം

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദീലീപിന് ഉപാധികളോടെ ജാമ്യം

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗപരാതിയിൽ യുവതിയുടെ മൊഴിയെടുക്കും

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന പരാതിയിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും.

താലികെട്ടിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വിവാഹദിവസം രാവിലെ നവവധു ജീവനൊടുക്കി

വിവാഹദിവസം രാവിലെ യുവതി ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന ഇന്ന് മുതൽ സാധാരണ നിലയിൽ

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം സാധാരണ ഗതിയിലേക്ക്. ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകളാണ് വൈകുന്നേരം വരെ ഉണ്ടാവുക. ഒന്ന് മുതൽ 9 വരെയുള്ള…

ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നു

രോഗവ്യാപനതോതിൽ കുറവ് കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609,…

“ചരൺജിത്ത് സിങ് ഛന്നി” പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിമത്സരിപ്പിക്കാൻ തീരുമാനമായി . ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി…