Browsing Category
News
റഷ്യ-ഉക്രൈൻ സംഘർഷം,അതിർത്തിയിൽ റഷ്യയുടെ റഷ്യൻ സൈനിക വിന്യാസം ,ഉപഗ്രഹചിത്രങ്ങൾ പുറത്തു വിട്ട് അമേരിക്ക
ഉക്രൈനെതിരെ റഷ്യ നീങ്ങുന്നതിന്റെ ശക്തമായ തെളിവുകളുമായി അമേരിക്ക. അതിർത്തിയിലേക്ക് റഷ്യ 1,30,000 ലേറെ സൈനികരെ നീക്കിയെന്നാണ് അമേരിക്ക തെളിവ് നിരത്തുന്നത്.
ഹിജാബ് നിരോധനം കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും…പ്രതിക്ഷേധത്തിനിടെ സ്‌കൂളുകൾ തുറന്നു
കർണാടകയിൽ ഹിജാബ് നിരോദഹിച്ച ശര്ക്കര നടപടിക്കെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതിയിൽ എന്നും വാദം തുടരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു ഇലെക്ഷൻ കമ്മീഷൻ
സിറ്റിംഗ് എം എൽ എ പി ടി തോമസിന്റെ നിര്യാണത്തെത്തുടർന്നു ഉപതെരെഞ്ഞുടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡല ത്തിൽ തെരെഞ്ഞടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
യു പി യിലും ഗോവയിലും ഉത്തരാഖണ്ഡിലും പോളിംഗ് ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാർത്ഥികലാണ് ജനവിധി തേടുന്നത്
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു.
അമ്പലമുക്ക് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും
അമ്പലമുക്ക് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ ഒമ്പതിന് കൊലപാതകം നടന്ന അമ്പലമുക്കിലെ ചെടി വിൽപന കടയിലെത്തിച്ച് തെളിവെടുക്കും
കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ്, ബോംബ് എറിഞ്ഞത് കൊല്ലപ്പട്ട ആളിന്റെ സംഘാംഗം
കണ്ണൂരിലെ ജിഷ്ണു കൊലപാതകത്തില്‍ വഴിത്തിരിവ് ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗമാണെന്നും പോലീസ് തിരിച്ചറിഞ്ഞു
കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്
മൂന്നാം തരംഗം ശക്തികുറയുന്നു ,കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640,…
ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് ഫ്‌ളാറ്റില്‍…
മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.…