Browsing Category
News
ബലാത്സംഗ കേസില് വിജയ് ബാബു ദുബായിൽ കിഴടങ്ങേയേക്കുമെന്നാണ് പ്രതീക്ഷ, സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു
ബലാത്സംഗ കേസില് നടനും നിര്മ്മാതാവുമായ വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. നടന് മുന്നിൽ മറ്റ് വഴികളില്ല
കൊവിഡ് രണ്ടാഴ്ചയ്ക്കകം പ്രതികള് ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി
കൊവിഡ് കാലത്ത് പരോള് അനുവദിച്ച പ്രതികള് ജയിലില് ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള് ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്ദേശം നല്കി
പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു
ഇടുക്കിയിൽ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു
സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് ഫൈനലിൽ കേരളം
സന്തോഷ് ട്രോഫി സെമിഫൈനലിൽ ഗോൾ മഴ പെയ്യിച്ച് കേരളം ഫൈനലിൽ പ്രവേശിച്ചു. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്
സംസ്ഥാനത്ത് ഇന്ന് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി
ഡോ. രേണു രാജും ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി
ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന…
ബലാത്സംഗ കേസില് വിജയ് ബാബുവിന്റെ ഫ്ളാറ്റിൽ പോലീസ് തെളിവെടുത്തു. ലുക്ക് ഔട്ട് നോട്ടീസ്
| ബലാത്സംഗ കേസില് ഒളിവില് പോയ നടനും നിര്മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര് പറഞ്ഞു
കോഴിക്കോട് വീണ്ടും ഷിഗെല്ല,പുതിയാപ്പയിലെ ആറുവയസ്സുകാരിലയിലാണ് രോഗം സ്ഥികരിച്ചത്
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്ട്ട് ചെയ്തത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല് രോഗവ്യാപനമില്ലെന്ന്…
ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു
ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം. വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്.