Browsing Category
News
വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടി
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി ഉത്തരവിറങ്ങി
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ജാഗ്രത
സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും. പരപ്പനങ്ങാടി സ്വദേശി ഷൈജിൻ (42) ആണ്. മരപ്പെട്ടത്
വിദ്വേഷ മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ 18 പേരെ അറസ്റ്റ് ചെയ്തു
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില് 18 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം പി സി ഈരാറ്റുപേട്ടയിലേക്ക്
വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ജയിലിൽ നിന്ന് പുറത്തിറങ്ങി. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം…
ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ…
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്ത്ഥി ഡോ.ജോ ജോസഫിന്റെ വ്യാജ വീഡിയോ ഒരാള് അറസ്റ്റിലായി.
വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില് ഒരാള് അറസ്റ്റിലായി. പാലക്കാട് സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്.
പിസി അഴിക്കുള്ളിൽ ,ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്ജ് ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില് ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോര്ജ് ഹൈക്കോടതിയെ സമീപിച്ചു . ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹര്ജി നല്കിയത് .…
ലൈംഗിക തൊഴിൽ നിയമവിധേയമാക്കി , സ്വമേധയാ തൊഴില്ചെയ്താല് കേസെടുക്കരുത്,
ലൈംഗികത്തൊഴിലിനെ (വേശ്യാവൃത്തിയെ തൊഴിലായി ( പ്രൊഫഷൻ ) അംഗീകരിച്ച് സുപ്രീംകോടതി. പ്രായപൂര്ത്തിയായവര് സ്വമേധയാ ലൈംഗികത്തൊഴിലില് ഏര്പ്പെട്ടാല് കേസെടുക്കരുതെന്നും സുപ്രീംകോടതി…