Browsing Category

News

ആഫ്രിക്കന്‍ പന്നിപ്പനി കര്‍ഷകര്‍ ആശങ്കയില്‍, ഇന്നുമുതൽ പന്നികളെ കൊന്നൊടുക്കും . മതിയായ നഷ്ടപരിഹാരം വേണമെന്ന് കർഷകർ

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലെ പന്നി കര്‍ഷകര്‍ ആശങ്കയില്‍. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അപ്രായോഗികമാണ്.…

മങ്കിപോക്സ് ! ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന

ലോകത്ത് നിരവധി രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപകമായതോടെ ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമാണ് മങ്കിപോക്സ്…

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ശ്രീറാം വെങ്കിട്ടരാമൻആലപ്പുഴ ജില്ലാ കളക്ടർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു.

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി, ഭർത്താവും ബന്ധുവും പിടിയിൽ

തൃശൂർ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവും ബന്ധുവുമാണ് അറസ്റ്റിലായത്. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ്…

“മാധ്യമങ്ങൾ അവരുടെ വാക്കുകൾ സ്വയം നിയന്ത്രിക്കുകയും അത് പരിശോധിക്കുകയും ചെയ്യുന്നതാണ് നല്ലത്”ചീഫ് ജസ്റ്റിസ്…

മാധ്യമവിചാരണയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. പരിചയസമ്പന്നരായ ന്യായാധിപൻമാർക്ക് പോലും കേസുകളിൽ വിധി പറയാൻ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ രാജ്യത്തെ…

കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ എംഡിഎംഎ വച്ച് ഭർത്താവിനെ കേസിൽ കുടുക്കിയ സംഭവം ,ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വിജയം

കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ എംഡിഎംഎ വച്ച് ഭർത്താവിനെ കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു.…

അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു

അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ്…

പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ സദാചാര ആക്രമണം

പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും നേരെ സദാചാര ആക്രമണം .ബാസ്സ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദ്ദിച്ചതായി പരാതി. മണ്ണാർക്കാട് കരിമ്പ എച്ച്…

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തും.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ ശനിയാഴ്ച നിർണായക യോഗം. അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും