Browsing Category

News

“മുഖ്യമന്ത്രിക്ക് മൈതാന പ്രസംഗം നടത്തി പോകാം ,രേഖമൂലം ഉത്തരവ് നൽകാതെ നടപ്പാക്കാനാകില്ല , കൂടതൽ അറിയണമെങ്കിൽ…

1964 ലെ ഭൂപതിവ് ചട്ടം ഉടൻ പരിഷകരിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നിയമവകുപ്പ് മന്ത്രിയും നിയമ സഭയിൽ പ്രസ്താവിക്കുകയും . റവന്യൂ മന്ത്രി തന്നെ വാർത്ത സമ്മേളം വിളിച്ചു…

ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി

ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയൻ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായ പരിധി നടപ്പിലാക്കി,സി. ദിവാകരൻ പുറത്തായി, കനത്തിനെതിരെ വിരുദ്ധരുടെ നീക്കം സജീവം

സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായ പരിധി നടപ്പിലാക്കി. 75ലധികം പ്രായമുള്ളവരെ കൗണ്‍സിലില്‍ ഉള്‍പെടുത്തില്ല ഇതോടെ സംസ്ഥാന കൗൺസിലിൽ നിന്നും സി. ദിവാകരൻ പുറത്തായി ജില്ലയിൽ നിന്നുള്ള…

കോടിയേരി ബാലകൃഷ്ണന്റെ മരണം അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ്…

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ -80 അന്തരിച്ചു

പ്രമുഖ വ്യവസായിലും ചലച്ചിത്രനിർമാതാവുമായ എം.എം. രാമചന്ദ്രൻ (അറ്റ്‌ലസ് രാമചന്ദ്രൻ -80) അന്തരിച്ചു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്.ഹൃദയാഘാതത്തെ തുടർന്ന് ദുബൈ…

ഇല്ലാ, ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ… കോടിയേരിയെ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ

അന്തരിച്ച സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ഇല്ലാ, ഇല്ലാ…

കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം കണ്ണൂരിൽ .പ്രിയ സഖാവിന്റെ വിലാപയാത്ര …..

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. കോടിയേരിയുടെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ്,…

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും,നാളെ പയ്യാമ്പലത്ത് സംസ്കാരം

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയർ ആംബുലൻസിൽ ഇന്ന് കണ്ണൂരിലെത്തിക്കും. 11 മണിക്ക് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ്…

“ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനു നഷ്ടമായി… ” കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയകേരളത്തിനും…

ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ…