Browsing Category
News
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ 12 വയസ്സുകാരി മരിച്ചു.
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം…
തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും…
തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി.സതീശൻ.
വാക്സിനെ സംബന്ധിച്ച് ധാരാളം പരാതി ഉയരുന്നുണ്ട്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ പരിശോധനയോടെ മാത്രമേ വാക്സിൻ കൊണ്ടു വരാവൂ. അത് ഇവിടെ നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് ദയനീയമായി…
ടാറ്റ സണ്‍സ് മുന്‍ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം
68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കാട്ടില്‍ തെക്കേതില്‍ കിരീടം നേടി
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ എൻ ബാലഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് ഓണനാളുകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇത്.
മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവും വിവാഹിതരായി.
ലളിതമായ ചടങ്ങുകളാണ് എകെജി സെന്ററില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രന്‍. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ…
മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ്വഴിക്കടവിൽ നിന്ന്ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾകുന്ന് എന്ന സ്ഥലത്തെ…
മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് കെ കെ ശൈലജ.
നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ…
മാങ്കുളത്ത് ആദിവാസി യുവാവിനെ ആക്രമിച്ച പുലിയെ നാട്ടുകാർ വകവരുത്തിയത് പ്രാണരഷാർത്ഥമെന്ന് വനം വകുപ്പ് , കേസെടുക്കില്ല
മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി മനുഷ്യജീവന് ഭീക്ഷണിയുർത്തിയ പുലികൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട…