Browsing Category
News
“തീവ്രചുഴലികാറ്റ്” മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം…
മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്…
13 വയസ്സുള്ള പെൺകുട്ടിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം വ്യപിച്ച് പോലീസ്
കോഴിക്കോട് അഴിയൂരിൽ 13 വയസ്സുള്ള പെൺകുട്ടിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കും. കുട്ടിയെ ലഹരി…
ഇറാനിൽ മഹ്സ അമിനി മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചസംഭവത്തിൽ പ്രതിഷേധത്തിൽ ആദ്യ അറസ്റ്റിലായ ഷെക്കാരിയെ മതകോടതി…
മതകാര്യ പൊലീസിനെതിരെ ഇറാനിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയെ തൂക്കിക്കൊന്നു. സെപ്റ്റംബർ 16ന് കുർദ് വംശജയായ മഹ്സ അമിനി (22) മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ…
ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതിന് രാജിവക്കേണ്ടിവന്ന സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്
ഭരണഘടനയെ അവഹേളിച്ചുപ്രസംഗിച്ചത്തിനു രാജിവക്കേണ്ടിവന്ന സിപിഎം നേതാവ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കുന്നു . സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു
ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്.
ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർത്തകരെയും നേതാക്കളെയും മല്ലികാർജുൻ ഖാർഗെ…
“കൈയൊടിച്ചു” ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി ചരിത്ര വിജയം നേടി ബി ജെ പി അധികാരത്തിൽ
ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി ചരിത്ര വിജയം നേടി ബി ജെ പി അധികാരത്തിൽ. ഗുജറാട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ എക്കാലത്തെയും വലിയ സീറ്റ് കരസ്ഥമാക്കിയാണ് ബിജെപിക്ക് ഭരണത്തുടർച്ച…
ഗുജറാത്തിൽ മോഡികൂട്ടി ബി ജെ പി തകര്ന്നടിഞ്ഞു കോൺഗ്രസ്സ്
ബി ജെ പി ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച തെരെഞ്ഞെടുപ്പ് വിജയത്തിലേക്ക് ബിജെപി. തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോൾ ചെയ്ത വോട്ടിന്റെ 55 ശതമാനവും കയ്യടക്കിയ ബിജെപി…
അടിമാലി ,വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തുകൾ കടുവ ഭീതിയിൽ
ടിമാലിക്കു സമീപം പെട്ടിമുടിയിലും വെള്ളത്തൂവൽ പഞ്ചായത്തിലെ കൂമ്പൻപാറ ഓടക്കാസിറ്റി അമ്പിളിക്കുന്ന് മേഖലയിലും കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കാൽപാട്…
ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ആരിഫ്…
ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങൾ എന്താണെന്ന് അറിയില്ല
ഗുജറാത്തിലും ഹിമാചലിലും ജനവിധി ഇന്ന് അറിയാം ആദ്യ ഫലംസൂചകകങ്ങൾ ബി ജെ പി ക്ക് അനുകൂലം
ഗുജറാത്തിലും ഹിമാചലിലും ജനവിധി ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു .ആദ്യ ഫല ശുനകൾ ബി ജെ പി ക്ക് അനുകൂലമാണ് .ഗുജറാത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു