Browsing Category

News

കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ല. ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം കോർപ്പറേഷനിൽ നിയമനത്തിന് പാർട്ടിക്കാരെ തേടി ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. തനിക്കെതിരെ നടക്കുന്നത്…

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും

സാമ്പത്തിക സംവരണ കേസിൽ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്ച്ച

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സർക്കാർ നീക്കം

യൂണിവേഴ്സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സിപിഎം നീക്കം. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്കു ശേഷം തീരുമാനിക്കും. പൊതുമേഖലാ…

കോയമ്പത്തൂർ കാർ സ്ഫോടനം ചാവേ‍ർ ആക്രമണം തന്നെ എന്ന് പോലീസ്

കോയമ്പത്തൂർ കാർ സ്ഫോടനം ചാവേ‍ർ ആക്രമണമാണെന്ന കൂടുതൽ സൂചനകൾ പുറത്ത്. ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര…

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കുട്ടിയെ ചവിട്ടിമാരകമായി പരിക്കേൽപ്പിച്ച കേസ് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ്

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിമാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌.

ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടി ആർ…

ശബ്ദരേഖയില്‍ ചില ഡീലുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ബിജെപി സംഘടനാ ചുമതലയുള്ള ബിഎല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.…

കേരളാ സർക്കാരിന് വിമർശിച്ചു സുപ്രിം കോടതി ,1964 ലെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിൽ .

1960 ലെ ഭൂപതിവ് നിയമത്തിലെ 1964 ലെ ചട്ടപ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രപോയത് അറിയിക്കാതെ ഗവർണർ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതിനൽകി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപെട്ടാനാണ് ഗവർണരുടെ പരാതി . ഇതുസംബന്ധിച്ച പരാതി രാഷ്ട്രപതിയ്ക്ക്…

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രൊഫ. സിസാ തോമസിനെ നിയമിച്ച് ഗവർണറുടെ ഉത്തരവ്.

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രൊഫ. സിസാ തോമസിനെ നിയമിച്ച് ചാൻസലറായ ഗവർണറുടെ ഉത്തരവ്. ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ…