Browsing Category
News
മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയുണ്ട് . വി ഡി സതീശൻ
മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ സ്വപ്ന സുരേഷ് ഇന്ന് ഫേസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്.
ഒത്തുതീര്‍പ്പിന് 30 കോടി വാഗ്ദാനം, മുഖ്യമന്ത്രിക്കും വീണക്കുമെതിരായ തെളിവ് കൈമാറണമെന്നാവശ്യപ്പെട്ടു’ പുതിയ…
സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം…
സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്.
സ്വർണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്നാ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വൈകുന്നേരം ലൈവ്…
കള്ളനോട്ട് കേസിൽ വനിതാ കൃഷി ഓഫീസർ അറസ്റ്റിൽ.
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ്…
കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച “ചാര പ്രാവിനെ” പിടികൂടി
ഒഡിഷ | കാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച "ചാര പ്രാവിനെ" ഒഡീഷയിൽ പിടികൂടി.ജഗത്സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്.
മൂന്നാം ദിവസവും സി എം രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ
ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി കഴിഞ്ഞ…
മറയൂരിൽ ഫോറെസ്റ്റ് വാച്ചറേ ഏറുമാടത്തിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി
മറയൂരിൽ ഫോറെസ്റ്റ് വാച്ചർ ഏറുമാടത്തിൽ നിന്നും വീണ് മരിച്ചു . ചന്ദന മരങ്ങൾക്ക് കവലിനായി നിയോഗിച്ചിരുന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ പാമ്പൻപാറ പാക്കു പറമ്പിൽ ബാബു പി ബി ആണ്…
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ കളക്ടർക്കെതിരെ കോടതിയുടെ രൂക്ഷ വിമർശനം “മാലിന്യമില്ലാത്ത…
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ്…
കല്ലടയാറ്റിൽ ചാടി യുവതിയും രണ്ടു മക്കളും ജീവനൊടുക്കി
നലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടി യുവതിയും രണ്ടു മക്കളും ജീവനൊടുക്കി. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ…
കല്കട്ടർമാർക്ക് സ്ഥലം മാറ്റം, രേണു രാജ് വയനാടും ,എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി
സംസ്ഥാനത്തെ കല്കട്ടർമാർക്ക് സ്ഥലം മാറ്റം എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി…