Browsing Category

News

വയനാട് പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക 388 കുടുംബങ്ങൾ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ

ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചു

പ്രതിപക്ഷ പ്രതിക്ഷേധം രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് കേസ്

ആഭ്യന്തരമന്ത്രി അമിത് ഷാ, ഭരണഘടന ശിൽപ്പി ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ…

“കാട്ടുനീതി നടപ്പാക്കുന്ന കാടൻ നിയമം ” വാനനിയമ ഭേദഗതിക്കെതിരെ കിസാൻ സഭ

ഫോറസ്റ്റ് ആകട് 1961 ഭേദഗതി ചെയ്യുന്നതിനുവേണ്ടി ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവിൽ ജനദ്രോഹപരമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാത്യൂ വർഗീസ് പറഞ്ഞു.…

ആനയെഴുന്നള്ളിപ്പ്ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന്…

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ…

എൻ സി പി മന്ത്രിമാറ്റം കടുത്ത അതൃപ്തിഅറിയിക്കാൻ തോമസ് കെ തോമസ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

മന്ത്രിമാറ്റത്തില്‍ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി

ഓര്‍ത്തഡോക്സ് -യാക്കോബായ തർക്കം ,ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം.

ഓര്‍ത്തഡോക്സ് -യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ,സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു

കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികൽ കാണാമറയത്ത്

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല.