Browsing Category

News

ഐ​പി​എ​ൽ ; ചെന്നൈയുടെ ഹോം മത്സരങ്ങൾ ഇനി പൂനയിൽ

മും​ബൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ പൂ​ന​യി​ൽ നടത്തും.…

ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ​യു​ടെ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​മാ​യ ഐ​ആ​ർ​എ​ൻ​എ​സ്എ​സ് 1ഐ ​ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ്ധ​വാ​ൻ…

നിര്‍മ്മാതാവിന്റെ മകനെതിരെ പീഡനം ആരോപിച്ച സിനിമ തരാം ശ്രീ റെഡ്‌ഡി ചിത്രങ്ങൾ പുറത്ത്

ഹൈദ്രബാദ് :തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന നടി ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തലിന് ശേഷം .വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുനിരത്തില്‍ അര്‍ദ്ധ…

യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു കൊന്നു

മോസ്‌കോ: വയറുടെനായെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു.പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് സംഭവം അണ്ഡാശയത്തിലെ…

അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു.

അ​ള്‍​ജി​യേ​ഴ്സ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ അ​ള്‍​ജീ​രി​യ​യി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു 257 പേ​ര്‍ കൊല്ലപ്പെട്ടു. അ​ള്‍​ജി​രി​യ​യി​ലെ ബൗ​ഫ​റി​ക് പ്ര​വി​ശ്യ​യി​ലെ…

ദേശീയപാത:  ജനങ്ങളുടെ ആശങ്ക പരിഹരിക്കും

തിരുവന്തപുരം :  ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍…

രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍നിൽ സർക്കാരിന് തിരിച്ചടി

*രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി  *കേസില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റേയും  വി.എം.സുധീരന്‍റേയും ഹര്‍ജികളും ഹൈക്കോടതി തള്ളി.  *സർക്കാരിനെതീരെ…

പരിയാരത്ത് ഇനി സൗജന്യ ചികിത്സയും വിദ്യാഭ്യാസവും

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്തോടെ ജില്ലയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായി . സാധാരണ ജനങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും പാവപ്പെട്ട മിടുക്കന്മാരായ…

ഫേസ്ബുക്ക് വിവരചോര്‍ച്ച സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു

വാഷിങ്ടണ്‍: കേംബ്രിജ് അനലിറ്റിക്കയിലൂടെ 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ്…

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വിധിഇന്ന്

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേസില്‍ വിധി…